ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ സ്വീ​ക​ര​ണം
Monday, November 4, 2024 1:13 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി കാ​സ​ര്‍​ഗോ​ഡ് നി​ന്നാ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ. ​അ​ബൂ​ബ​ക്ക​ര്‍, മ​ല​പ്പു​റം ഡി​ഇ​ഒ ഗീ​താ​കു​മാ​രി, എ​ഇ​ഒ കെ.​ടി കു​ഞ്ഞു​മൊ​യ്തു, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ മ​നോ​ജ് കു​മാ​ര്‍, ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​പി. സു​ഹ​റ, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം പ്ര​ധാ​നാ​ധ്യാ​പി​ക ശൈ​ല​ജ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​ല്‍​ഫീ​ക്ക​ര്‍ അ​ലി, എ​സ്പി​സി അം​ഗ​ങ്ങ​ള്‍, കാ​യി​ക​താ​ര​ങ്ങ​ള്‍, ലി​റ്റി​ല്‍ കൈ​റ്റ്സ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ പു​ലാ​മ​ന്തോ​ളി​ല്‍ പാ​ല​ക്കാ​ട് ഡി​ഡി​ഇ സു​നി​ജ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി.