നി​ല​മ്പൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് യോ​ഗം
Sunday, November 3, 2024 5:44 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം നി​ല​മ്പൂ​ര്‍ കു​ഞ്ഞാ​ലി മ​ന്ദി​ര​ത്തി​ല്‍ ചേ​ര്‍​ന്നു. മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ. ​പ​ദ്മാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ.​ടി. ടൈ​സ​ന്‍ എം​എ​ല്‍​എ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. സൈ​ന​ബ, ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം അ​ഡ്വ. കെ.​പി. സു​മ​തി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​ര്‍​ജ് കെ. ​ആ​ന്‍റ​ണി, സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ര്‍. ല​താ​ദേ​വി, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​എം. ബ​ഷീ​ര്‍,

നി​യോ​ജ​ക മ​ണ്ഡ​ലം എ​ല്‍​ഡി​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​മു​ജീ​ബ് റ​ഹ്മാ​ന്‍, നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം, എ​ല്‍​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പ​രു​ന്ത​ന്‍ നൗ​ഷാ​ദ്, സ്ക​റി​യ ക്നാം​തോ​പ്പി​ല്‍, ക​ക്കാ​ട​ന്‍ റ​ഹീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.