Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മലപ്പുറത്ത് ക്ലോറിന്‍ വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി; ഒഴിവായത് വന്‍ദുരന്തം
Sunday, November 3, 2024 5:44 AM IST
മലപ്പുറം: മലപ്പുറം എംഎസ്പി ക്യാമ്പിന് എതിര്‍വശത്തെ വാട്ടര്‍ അഥോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. സമീപ പ്രദേശത്ത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ജീവനക്കാര്‍ ഉടനെ മലപ്പുറം അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിച്ചതിനാല്‍ സേന ഉടന്‍ സ്ഥലത്തെത്തി വാല്‍വ് അടച്ച് അപകടാവസ്ഥ ഇല്ലാതാക്കി.
ഉപയോഗ ശേഷം ഒരു ടണ്ണോളം വരുന്ന കംപ്രസ്ഡ് ക്ലോറിന്‍ ഉള്ക്കൊക്കൊള്ളുന്ന ടാങ്കിന്റെ വാൽവ് അടയ്ക്കുന്നതിനിടെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ സേനയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എന്‍. ജംഷാദ്, കെ.സി. മുഹമ്മദ് ഫാരിസ് എന്നിവര്‍ ബ്രീത്തിംഗ് അപ്പാരറ്റസ് (ശ്വസനോപകരണം) ധരിച്ച് ടാങ്ക് മുറിയില്‍ കയറി വാൽവ് അടച്ച് ചോര്‍ച്ച പൂര്‍ണമായും ഇല്ലാതാക്കി.
പ്ലാന്റിന്റെ സമീപമാകെ ക്ലോറിന്‍ പരന്നതിനാല്‍ പ്ലാന്റ് ജീവനക്കാര്‍ ദൂരേക്ക് മാറിയിരുന്നു. വാല്‍വ് അടച്ച ശേഷം അമോണിയ ഉപയോഗിച്ച് ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അഗ്നിരക്ഷാസേന മടങ്ങിയത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എസ്. ബിനു, അഭിനന്ദ്, വുമണ്‍ ഫയര്‍ ഓഫീസര്‍ അനുശ്രീ, ഹോം ഗാര്‍ഡ് മനാഫ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ എന്‍. പ്രസാദ്, വി.പി. ബിജി തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കരിപ്പൂരില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണമിശ്രിതവുമായി ഒരു യാത്രക്കരനെയും സ്വര്
റബര്‍ ഇറക്കുമതിക്കും വിലയിടിവിനുമെതിരേ നിലമ്പൂരില്‍ പ്രതിഷേധ സംഗമം ഏഴിന്
നിലമ്പൂര്‍: റബര്‍ ഇറക്കുമതിക്കും വിലയിടിവിനുമെതിരേ റബര്‍ കര്‍ഷകരുടെ പ്രതിഷേധം ഏഴിന് നിലമ്പൂരില്‍ നടക്കും. റബര്‍
ഏലംകുളത്ത് 30 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍
പെരിന്തല്‍മണ്ണ: ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പ്പനക്കായി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന ഒരാളെ എക്സൈസ് സംഘം പിടി
വളയംകുളത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ്: പ്രതിയെ പിടികൂടി പോലീസ്
ചങ്ങരംകുളം: വളയംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നിരവധി കേസുകളില്‍ പ്ര
മയക്കുമരുന്ന് കടത്ത്: പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
മഞ്ചേരി: മയക്കുമരുന്നു കടത്തുന്നതിനിടെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് കോടതി 12 വര്‍ഷം
പോലീസ് മെഡല്‍ നേടി മായാദേവി നാടിന്റെ അഭിമാനമായി
മഞ്ചേരി: സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്കി സേവന മികവിനുള്ള മുഖ്യമന്ത്രിയുടെ
യുഡിഎഫ് കുടുംബ യോഗം സംഘടിപ്പിച്ചു
കരുവാരകുണ്ട്: ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിക്ക് സ്തുതി പാടുകയാണെ
ലോറി ഡിവൈഡറിലിടിച്ച് അപകടം
മഞ്ചേരി: 22-ാം മൈലില്‍ നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലിടിച്ച് അപകടം. മലപ്പുറം മഞ്ചേരി റോഡില്‍ ഇന്നലെ രാവിലെയാണ് സംഭവം
പൊന്നാനിയുടെ "അപ്പാണ്യം’ പുനരാവിഷ്കരിച്ച് കുരുന്നുകള്‍
മഞ്ചേരി: പൂര്‍വികരുടെ കാലത്ത് പൊന്നാനി ചന്തയില്‍ നടന്നിരുന്ന അപ്പവാണിഭം ഏറെ പ്രസിദ്ധമാണ്. ഈ അപ്പവാണിഭമാണ് തലമുറ
"പെരിന്തല്‍മണ്ണയില്‍ ജില്ലാ ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം വേണം’
പെരിന്തല്‍മണ്ണ: പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ ഇരുവശങ്ങളിലായി പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത
ഉജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു
മേലാറ്റൂര്‍: അതിദാരിദ്ര്യ കുടുംബത്തില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് "ഉജ്ജീവനം’ പദ്ധതി വഴി കുടുംബശ്രീ ജില്ലാ മിഷന്
ആനക്കല്ലില്‍ ഭൂമിക്കടിയിലെ പ്രകമ്പനം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനിവാര്യമെന്ന്
എടക്കര: ആനക്കല്ലില്‍ ഭൂമിക്കടിയിലെ പ്രകമ്പനത്തെക്കുറിച്ച് വിദഗ്ധ സമിതിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ട് തയാറാക്കുവാ
വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ശരിയായില്ല: കെ. മുരളീധരന്
നിലമ്പൂര്‍: വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്.
‘ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യണം’
മലപ്പുറം: സര്‍വീസ് പെന്‍ഷന്‍കാരുടെ തടഞ്ഞുവച്ച 40 മാസത്തെ ക്ഷാമാശ്വാസ കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്ന് കേരളാ സ്റ്റേ
സണ്‍ഡേ സ്കൂള്‍ ദിനം ആചരിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഖില ലോക സണ്‍ഡേ സ്കൂള്‍ ദിനം ആചരിച്ചു. കാട്ടുമുണ്ട പുളിക്കലോടി സെ
ദീപശിഖ പ്രയാണത്തിന് പെരിന്തല്‍മണ്ണയില്‍ സ്വീകരണം
പെരിന്തല്‍മണ്ണ: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായി കാസര്‍ഗോഡ് നിന്നാരംഭിച്ച ദീപശിഖ പ്രയാണത്തിന് പെരിന്തല്
പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
എടക്കര: ചുങ്കത്തറ ചളിക്കപ്പൊട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊട
മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയാക്കണം: സിപിഎം
മേലാറ്റൂര്‍: മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് സിപിഎം മേലാറ്റൂര്‍
ഉത്രാടം പുഴയില്‍ പാലമായില്ല; എംഎല്‍എയുടെ പ്രഖ്യാപനം പാഴായി
നിലമ്പൂര്‍: എംഎല്‍എയുടെ ഉറപ്പും ഫലം കണ്ടില്ല. ഉത്രാടം പുഴയ്ക്ക് പാലമെന്ന പലകത്തോട് നിവാസികളുടെ പ്രതീക്ഷ മങ്ങുന്നു. ചാ
പൂവത്തിക്കടവ് ശുചീകരിച്ചു
എടക്കര: എവര്‍ എടക്കര റെസ്ക്യൂ ടീം പുന്നപുഴയുടെ പൂവത്തിക്കടവില് ശുചീകരണ പ്രവൃത്തി നടത്തി. പൂവത്തിക്കുന്ന്, കാക്കപര
പരിയാപുരം സെന്റ് മേരീസ് സ്കൂളില്‍ ജീവന്‍രക്ഷാ ശില്പശാല
അങ്ങാടിപ്പുറം: തൊണ്ടയില്‍ നാണയം കുടുങ്ങിയാല്‍ എന്തുചെയ്യണം? പാമ്പുകടിയേറ്റയാളെ ശുശ്രൂഷിക്കേണ്ടതെങ്ങനെ? റോഡ് അപകടങ്
ഏറനാട്-പൊന്നാനി പൈതൃക യാത്ര സംഘടിപ്പിച്ചു
മഞ്ചേരി: ബ്രിട്ടീഷ് അധിനിവേശത്തെ ആരംഭം മുതല്‍ ധീരമായി ചെറുത്ത ഏറനാടിന്റെയും വള്ളുവനാടിന്റെയും ബ്രട്ടീഷ് വിരുദ്ധസമ
ഗോത്രവര്‍ധന്‍ പരിപാടിക്ക് തുടക്കമായി
മഞ്ചേരി: സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ആരംഭിച്
സെവന്‍സ് ഫുട്ബോളിലെ പുതിയ തീരുമാനം കളിക്കളത്തിലെ അക്രമ പ്രവണത ഇല്ലാതാക്കും: സി.വി. പാപ്പച്ചന്
പെരിന്തല്‍മണ്ണ: ഫുട്ബോള്‍ കളിക്കിടെ റഫറിയെ കൈയേറ്റം ചെയ്യുന്ന താരങ്ങളെ 21 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പടുത്തുന്ന സെവ
മൗലാന നിയോബ്ലെസ് 12-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ നവജാതശിശു രോഗചികിത്സാ വിഭാഗമായ നിയോബ്ലെസിന്റെ 12-ാം വാര്‍ഷികവ
ഇന്ദിരാഗാന്ധി അനുസ്മരണവും രക്തദാന ക്യാമ്പും നടത്തി
പെരിന്തല്‍മണ്ണ: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ മണ്ഡലം യൂത്ത് കെയര്‍ കമ്മിറ്റി ജില്ല
നിലമ്പൂരില്‍ എല്‍ഡിഎഫ് യോഗം
നിലമ്പൂര്‍: വയനാട് പാര്‍ലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് നിലമ്പൂര്‍ നിയോജക മണ്ഡലം നേതൃയോഗം നി
മലപ്പുറത്ത് ക്ലോറിന്‍ വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി; ഒഴിവായത് വന്‍ദുരന്തം
മലപ്പുറം: മലപ്പുറം എംഎസ്പി ക്യാമ്പിന് എതിര്‍വശത്തെ വാട്ടര്‍ അഥോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍
"സ്പെഷല്‍ സ്കൂള്‍ ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം’
മലപ്പുറം: സ്പെഷല്‍ സ്കൂളുകളിലെ ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് സ്പെഷല്‍ സ്കൂള്‍ എംപ്ലോയ
ചാലിയാറില്‍ സത്യന് മൊകേരി പര്യടനം നടത്തി
നിലമ്പൂര്‍: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി ചാലിയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളി
തിരൂര്‍ക്കാട് സ്കൂള്‍ മാലിന്യമുക്തം
തിരൂര്‍ക്കാട്: കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത വിദ്യാലയമായി പ്രഖ്യാപിച്ച് തിരൂര്‍ക്കാട് എഎം ഹയര്‍ സെക
മൂവര്‍ സംഘത്തിന് നാട്ടുകാരുടെ ആദരവ്
മഞ്ചേരിയിലും നറുകരയിലും ഭൂമിയുടെ ന്യായ വിലയില്‍ 200 ശതമാനം കുറച്ച് സര്‍ക്കാര്‍ ഉത്തരവ്
മഞ്ചേരി: മഞ്ചേരിയിലു
സംസ്ഥാന സ്കൂള്‍ കായികമേള: ദീപശിഖ പ്രയാണത്തിന് വന്‍ സ്വീകരണം
മലപ്പുറം: ഒളിമ്പിക്സ് മാതൃകയില്‍ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്ക് മുന്നോടിയായി കാസ
എംഇഎസ് സിബിഎസ്ഇ സ്കൂള്‍ കലോത്സവം: പട്ടാമ്പി ജേതാക്കള്‍
പെരിന്തല്‍മണ്ണ: എംഇഎസ് സിബിഎസ്ഇ സ്കൂള്‍ സംസ്ഥാന കലോത്സവത്തില്‍ 1163 പോയിന്റ് നേടി പട്ടാമ്പി എംഇഎസ് സ്കൂള്‍ ഓവറോള്‍ ച
ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ 1490 പോളിംഗ് ഉദ്യോഗസ്ഥര്‍
നിലമ്പൂര്‍: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ് ഉദ്യേ
ന്യായമായ വേതനമില്ല :അങ്കണവാടി വര്‍ക്കര്‍മാര്‍ അവഗണനയില്‍
നിലമ്പൂര്‍: ജോലിഭാരം അധികം. വേതനം കുറവ്. 40 വര്‍ഷം പിന്നിട്ടവരും ഇപ്പോഴും ഓണറേറിയത്തില്‍ തന്നെ. എല്ലാ മേഖലകളിലും സര്
കലോത്സവ വിജയികളെ അനുമോദിച്ചു
കോട്ടയ്ക്കല്‍: സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവ വിജയികളായ കോട്ടയ്ക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വ
പത്ര ഏജന്റുമാര്‍ ആശുപത്രിയിലേക്ക് വീല്‍ചെയറുകള്‍ നല്കി
മഞ്ചേരി: ന്യൂസ് പേപ്പര്‍ ഏജന്റ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മഞ്ചേരി മെഡി
കെഎസ്എസ്പിഎ പ്രതിഷേധ സംഗമം
പെരിന്തല്‍മണ്ണ: 40 മാസത്തെ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പെന്ഷന് പരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാ
എംഇഎസ് സിബിഎസ്ഇ സ്കൂള്‍ കലോത്സവം തുടങ്ങി
പെരിന്തല്‍മണ്ണ: എംഇഎസ് സിബിഎസ്ഇ സ്കൂള്‍ 27- ാമത് സംസ്ഥാന കലോത്സവം മാലാപറമ്പ് എംഇഎസ് സെന്‍ട്രല്‍ സ്കൂളില്‍ ആരംഭിച്ചു.
മലയാളം ശ്രേഷ്ഠഭാഷാ ദിനാചരണം
നിലമ്പൂര്‍: കെഎസ്എസ്പിയു നിലമ്പൂര്‍ ടൗണ്‍ ബ്ലോക്ക് മലയാളം ശ്രേഷ്ഠഭാഷാ ദിനാചരണവും മൊബൈല്‍ ഫോണ്‍ ബോധവത്കരണവും നടത്തി.
കേരളപ്പിറവി ദിനാചരണം നടത്തി
നിലമ്പൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍
‘കലാ, സാംസ്കാരിക പരിപാടികള്‍ വര്‍ത്തമാനകാലത്തിന്റെ അനിവാര്യത’
മലപ്പുറം: കലാ-സാംസ്കാരിക പരിപാടികള്‍ വര്‍ത്തമാനകാലത്തിന്റെ അനിവാര്യതയെന്ന് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമ
കൃഷി ഉപേക്ഷിക്കാനൊരുങ്ങി മലയോര കര്‍ഷകര്‍
നിലമ്പൂര്‍: മലപ്പുറം ജില്ലയുടെ മലയോര മേഖലയായ നിലമ്പൂര്‍, പോത്തുകല്‍, ചാലിയാര്‍, കരുളായി, അമരമ്പലം, മൂത്തേടം, വഴിക്
പ്രിയങ്ക ഗാന്ധി റിക്കാര്‍ഡുകള്‍ തിരുത്തി കുറിക്കും: ഹൈബി ഈഡന്
കരുവാരകുണ്ട്: വയനാട്ടില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി റിക്കാര്‍ഡുകള്‍ തിരുത്തികുറിക്കുമെന്ന് ഹൈബി ഈഡന് എംപി. പ്രിയങ്ക ഗാ
വൈജ്ഞാനിക പുരോഗതിയുടെ അളവുകോലായി ഇംഗ്ലീഷിനെ കാണുന്നത് വികലമായ കാഴ്ചപ്പാട്: കളക്ടര്‍
മലപ്പുറം: ഇംഗ്ലീഷ് ഭാഷയെ വൈജ്ഞാനിക പുരോഗതിയുടെ അളവുകോലായി കാണുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് ജില്ലാ കളക്ടര്‍
യുവജന സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി
കരുവാരകുണ്ട്: കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ഭക്തസംഘടനകളായ എംസിവൈ
ജില്ലയില്‍ ആരംഭിക്കുന്നത് കുടുംബശ്രീയുടെ 15 ഹാപ്പിനസ് കേന്ദ്രങ്ങള്‍
മലപ്പുറം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. വ്യക്തികളുടെ സമഗ്രമായ ക്ഷേമ
മെഡിക്കൽ ക്യാമ്പ് നടത്തി
വഴിക്കടവ്: മണിമൂളി പ്രിമെട്രിക്ക് ഹോസ്റ്റലിൽ കുട്ടികൾക്കായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ചുങ്കത്തി സാമൂഹിക ആ
ജനങ്ങളുടെ ആശങ്കകള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല പി.വി. അന്‍വര്‍ എംഎല്‍എ
എടക്കര: ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നും സ്ഫേടാന ശബ്ദമുണ്ടയ സംഭവം. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേ

Latest News
യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കേണ്ട; പറഞ്ഞതിൽ ഉറച്ചുനിൽക്കുനിൽക്കുന്നെന്ന് സന്ദീപ് വാര്യര്‍
അച്ചടക്കലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കനത്തമഴ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ മലിനജലം കയറി
Thiruvananthapuram
പാപ്പച്ചൻ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി
Kollam
എംസി റോഡിൽ ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
Pathanamthitta
ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; ആറുപേര്‍ക്കു പരിക്ക്
Alappuzha
കുമാരനല്ലൂരിലെ മോഷണങ്ങള്‍ക്കു പിന്നില്‍ പളനിസ്വാമി?
Kottayam
ദൃശ്യഭംഗിയുണ്ട്; പക്ഷേ അപകടം പതിയിരിക്കുന്നു
Idukki
പുന്നമറ്റത്തെ പുറന്പോക്ക് ഏറ്റെടുക്കാൻ വീണ്ടും ഹൈക്കോടതി ഉത്തരവ്
Ernakulam
വെടിക്കെട്ടും ആന എഴുന്നള്ളിപ്പും: പ്രതിഷേധജ്വാല നടത്തി
Thrissur
കന്നിമാരിയിൽ കള്ളിൽ കലർത്താനെത്തിച്ച 1435 ലിറ്റർ സ്പിരിറ്റ് പിടികൂടി
Palakkad
വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
Kozhikode
തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി
Wayanad
ഷീ ടോയ്ലറ്റുകൾക്ക് പൂട്ട്; നഷ്ടം 3.4 കോടി
Kannur
ലൈസന്‍സിന്റെയും ആർസിയുടെയും അച്ചടി ജില്ലാതലത്തിലാക്കണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top