ലൈ​സ​ന്‍​സി​ന്‍റെ​യും ആ​ർ​സി​യു​ടെ​യും അ​ച്ച​ടി ജി​ല്ലാ​ത​ല​ത്തി​ലാ​ക്ക​ണം
Tuesday, November 5, 2024 8:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്‌: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​ച്ച​ടി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​നു കീ​ഴി​ൽ ജി​ല്ലാ​ത​ല​ത്തി​ലാ​ക്ക​ണ​മെ​ന്ന്‌ കേ​ര​ള മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സ്റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ് റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ മ​നു​രാ​ജ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. എ. ​സ​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട്‌ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ. ​ബാ​ല​കൃ​ഷ്‌​ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട്‌ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ.​ജി. സ​ന്തോ​ഷ്‌​കു​മാ​ര്‍, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ശ്രീ​കാ​ന്ത്‌, സോ​ണ​ല്‍ സെ​ക്ര​ട്ട​റി ടി. ​നി​ഷാ​ന്ത്‌, പി. ​ശോ​ഭ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ്‌ ഫി​ലി​പ്പ്‌, സൗ​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ. ​സ​വി​ത-​പ്ര​സി​ഡ​ന്‍റ്, ഷൈ​നി വി​നോ​ദ്-​സെ​ക്ര​ട്ട​റി.