ആം​ഗ്യ​ഭാ​ഷാ പ​രി​ശീ​ല​ന ക​ള​രി
Sunday, September 29, 2024 5:40 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ അ​മ​ല്‍ കോ​ള​ജ് ഇം​ഗ്ലീ​ഷ് ഗ​വേ​ഷ​ണ വി​ഭാ​ഗ​വും നി​ല​മ്പൂ​ര്‍ ഫി​നി​ക്സ് ബ​ധി​ര കൂ​ട്ടാ​യ്മ​യും ചേ​ര്‍​ന്ന് അ​മ​ല്‍ കോ​ള​ജി​ല്‍ ആം​ഗ്യ ഭാ​ഷ​യി​ലു​ള്ള പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു.
അ​മ​ല്‍ കോ​ള​ജ് ഐ​ക്യു​എ​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ന്‍. ഷി​ഹാ​ബു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​കു​പ്പ് മേ​ധാ​വി ഡോ. ​പി.​എം. അ​ബ്ദു​ള്‍​സാ​ക്കി​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് സൂ​പ്ര​ണ്ട് സ​ലിം എ​ട​ക്ക​ര, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഫ​വാ​സ്, പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​സി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​ജു​നൈ​ദ് (ഡി​സ​ബി​ലി​റ്റി സ്റ്റ​ഡീ​സ്, കാ​ലി​ക്ക​ട്ട്), മു​ഹ​മ്മ​ദ് റ​ഷാ​ദ് എ​ന്നി​വ​ര്‍ ബി.​എ. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആം​ഗ്യ​ഭാ​ഷാ ക്ലാ​സെ​ടു​ത്തു.