അ​ങ്ക​ണ​വാ​ടി​യി​ല്‍ കു​ടി​വെ​ള്ള​മാ​യി
Sunday, September 29, 2024 5:40 AM IST
മ​ങ്ക​ട: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ചു​ള്ളി​യി​ല്‍ അ​ങ്ക​ണ​വാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ള്‍​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫൗ​സി​യ പെ​രു​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​റ മോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ, ബ്ലോ​ക്ക് മെം​ബ​ര്‍ ജ​മീ​ല, മെ​മ്പ​ര്‍​മാ​രാ​യ യു.​അ​ബൂ​ബ​ക്ക​ര്‍, മു​സ്ത​ഫ കൂ​രി, സി​ഡി​പി​ഒ എ. ​പ​ത്മാ​വ​തി, സൂ​പ്പ​ര്‍​വൈ​സ​ര്‍ സി. ​ത​ങ്ക, നാ​ഷി​ദ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.