മ​ങ്ക​ട​യി​ല്‍ ച​രി​ത്ര​ര​ച​ന ക്യാ​മ്പ് നാ​ളെ
Saturday, September 28, 2024 5:50 AM IST
മ​ങ്ക​ട: മ​ങ്ക​ട ഉ​പ​ജി​ല്ല സോ​ഷ്യ​ല്‍ സ​യ​ന്‍​സ് ക്ല​ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലാ​ണ് ക്യാ​മ്പ്. പു​തു​ത​ല​മു​റ​യി​ല്‍ പ്രാ​ദേ​ശി​ക ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രാ​ദേ​ശി​ക ച​രി​ത്രം എ​ങ്ങ​നെ ത​യാ​റാ​ക്കും എ​ന്ന സെ​ഷ​ന്‍ എ​ഇ​ഒ പി. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ ന​യി​ക്കും. തു​ട​ര്‍​ന്ന് "വ​ള്ളു​വ​നാ​ട്:​ച​രി​ത്ര​ത്തി​ന്‍റെ ഇ​ന്ന​ലെ​ക​ള്‍' എ​ന്ന സെ​ഷ​നും ന​ട​ക്കും. ഗ്ര​ന്ഥ​കാ​ര​ന്‍ സ​മ​ദ് മ​ങ്ക​ട, മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​സ്ഗ​റ​ലി,

യു.​കെ അ​ബൂ​ബ​ക്ക​ര്‍, പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന​ക​ള്‍ ത​യാ​റാ​ക്കി​യവി​ദ്യാ​ര്‍​ഥി ഗ​വേ​ഷ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ. ക​രീം സ​മാ​പ​ന സെ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ര്‍​ഥി ഗ​വേ​ഷ​ക​ര്‍​ക്ക് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഉ​പ​ജി​ല്ലാക​ണ്‍​വീ​ന​ര്‍ കെ. ​ടി. റി​യാ​സ് മ​ങ്ക​ട അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന്‍, ഫോ​ണ്‍: 9895501192.