ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ ലി​ഫ്റ്റും ചു​റ്റു​മ​തി​ലും സ​ജ്ജ​മാ​യി
Sunday, September 29, 2024 5:32 AM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ ലി​ഫ്റ്റ്, ചു​റ്റു​മ​തി​ല്‍, മ​റ്റ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

50 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ലി​ഫ്റ്റ്, 40 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പ​ണി​ത ചു​റ്റു​മ​തി​ല്‍, എ​മ​ര്‍​ജ​ന്‍​സി ട്രീ​റ്റ്മെ​ന്‍റ് റൂം ​എ​ന്നി​വ​യു​ടെ സ​മ​ര്‍​പ്പ​ണ​മാ​ണ് ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, ആ​രോ​ഗ്യ,വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ന​സീ​ബ അ​സീ​സ്, സെ​ക്ര​ട്ട​റി എ​സ്. ബി​ജു, ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഹ​ന്ന യാ​സ്മി​ന്‍ വ​യ​ലി​ല്‍,

എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ എം. ​ജ​യ​പ്ര​കാ​ശ്, സു​ന്ദ​ര​ന്‍ വി​ല്ലോ​ടി, ഒ. ​സ​ഹ​ദേ​വ​ന്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​റം​ല​ത്ത് കു​ഴി​ക്കാ​ട്ടി​ല്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി. എ. ​മു​ഹ​മ്മ​ദ് ഫാ​യി​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.