ത്രി​ജി നെ​ല്ലി​ക്ക മ​ഞ്ചേ​രി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം
Saturday, September 28, 2024 5:50 AM IST
മ​ഞ്ചേ​രി: മ​ല​പ്പു​റം ജി​ല്ല​യെ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്ത​മാ​ക്കാ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍ രം​ഗ​ത്തു വ​ര​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ത്രി​ജി നെ​ല്ലി​ക്ക മ​ഞ്ചേ​രി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി. ​എം. സു​ബൈ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ര​ജീ​ഷ്, ഡോ. ​ഷാ​ഹി​ദ് ചോ​ല​യി​ല്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി. ​പി. ഫി​റോ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ യാ​ഷി​ഖ് മേ​ച്ചേ​രി, അ​ഡ്വ. പ്രേ​മാ​രാ​ജീ​വ്, നി​വി​ല്‍ ഇ​ബ്രാ​ഹിം, അ​സൈ​ന്‍ കാ​രാ​ട്ട്, അ​ഡ്വ. ബീ​നാ ജോ​സ​ഫ്, അ​ജീ​ഷ്, മു​സ്ത​ഫ, സ​മീ​ര്‍ വ​ല്ലാ​ഞ്ചി​റ, കോ​ര്‍​മ​ത്ത് ഗ​ദ്ദാ​ഫി, അ​ബു താ​രീ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ന്ദേ​ശ പ്ര​ച​ര​ണാ​ര്‍​ഥം 29ന് ​ആ​ഡം​ബ​ര വാ​ഹ​ന റാ​ലി ന​ട​ത്തും. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്ന് രാ​വി​ലെ എ​ട്ടി​ന് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. മ​ല​പ്പു​റം, മ​ഞ്ചേ​രി വ​ഴി കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.