റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍
Saturday, September 28, 2024 5:50 AM IST
മ​ല​പ്പു​റം: 35-ാമ​ത് മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ കാ​യി​കോ​ത്സ​വം ഒ​ക്ടോ​ബ​ര്‍ 21, 22, 23 തി​യ​തി​ക​ളി​ലാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ 17 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 5000ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും.

കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍, ജി​ല്ല​യി​ലെ എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം എം​എ​ല്‍​എ പി. ​അ​ബ്ദു​ള്‍​ഹ​മീ​ദ് ചെ​യ​ര്‍​മാ​നു​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ജി​എം​എ​ച്ച്എ​സ്എ​സ് സി​യു കാ​മ്പ​സ് സ്കൂ​ളി​ല്‍ പി. ​അ​ബ്ദു​ള്‍​ഹ​മീ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സെ​റീ​ന ഹ​സീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ഡി​ഡി​ഇ കെ.​പി. ര​മേ​ഷ്കു​മാ​ര്‍, സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് കെ. ​ബി. മി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​കെ. സി. ​അ​ബ്ദു​റ​ഹി​മാ​ന്‍, ടി. ​പി. എം. ​ബ​ഷീ​ര്‍, വി. ​കെ. എം. ​ഷാ​ഫി, തേ​ഞ്ഞി​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പീ​യു​ഷ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ​സാ​ക്ക് കാ​ല​ടി, തി​രൂ​ര​ങ്ങാ​ടി ഡി​ഇ​ഒ എം. ​പി. അ​നി​ത, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ. ​പ്ര​താ​പ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.