സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്കൂ​ള്‍ ഹി​ന്ദി ഭാ​ഷാ​ച​ര​ണം ന​ട​ത്തി
Saturday, September 28, 2024 5:50 AM IST
കോ​ട്ട​യ്ക്ക​ല്‍: കോ​ട്ട​യ്ക്ക​ല്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഹി​ന്ദി വി​ഭാ​ഗം ര​ണ്ടാ​ഴ്ച​യാ​യി ന​ട​ത്തി​വ​ന്ന ഹി​ന്ദി ഭാ​ഷാ​ച​ര​ണം സ​മാ​പി​ച്ചു. മ​ല​പ്പു​റം, പി​എം ശ്രീ ​കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പി​ജി​ടി അ​ധ്യാ​പ​ക​ന്‍ സ​ന്ദീ​പ്കു​മാ​ര്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഹി​ന്ദി ഭാ​ഷ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി​ല്ല ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹി​ന്ദി വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ സ​തീ​ഷ് കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹി​ന്ദി വി​ഭാ​ഗം ഭാ​ഷാ സം​ബ​ന്ധ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി.

മു​ഖ്യാ​തി​ഥി സ​ന്ദീ​പ്കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി​ല്ല ജോ​ര്‍​ജ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബീ​ന ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.