സ​ർ​ക്കാ​രു​ക​ളെ ന​യി​ക്കു​ന്ന​ത് കോ​ർ​പ്പ​റേ​റ്റു​ക​ൾ: കെ.പി.ശ്രീ​കു​മാ​ർ
Sunday, September 29, 2024 7:18 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​യ​ന്ത്ര​ണം കോ​ർ​പ്പ​റേ​റ്റു ക​ളു​ടെ കൈ​യ്യി​ലെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​ശ്രീ​കു​മാ​ർ. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റും, കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അം​ഗ​മാ​യി നി​യ​മി​ത​നാ​യ കെ .​സി.​വി​ജ​യ​ന് ന​ൽ​കി​യ സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ന​വീ​യം പോ​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ കോ​ടി​ക​ൾ ത​ട്ടു​ന്ന സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശി​ക പോ​ലും ന​ൽ​കു​ന്നി​ല്ല. കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വി​ല​ന​ൽ​ക്കാ​ത്ത​ത് മ​നു​ഷ്യ​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോം​സ​ൺ ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി.​വി​ജ​യ​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ.​ഡി.​സാ​ബു​സ്, പ​ഴ​കു​ളം സ​തീ​ഷ്, ബാ​ബു​ജി ഈ​ശോ,

അ​ട​യ​മ​ൺ മു​ര​ളി, കോ​ട്ടു​കാ​ൽ ഗോ​പി, റോ​യി ത​ങ്ക​ച്ച​ൻ, ആ​ർ.​സി.​മ​ധു, സി.​പി.​സ​ലിം, പെ​രു​വി​ള വി​ജ​യ​ൻ, മാ​രാ​യ​മു​ട്ടം രാ​ജേ​ഷ്, അ​നീ​ഷ് ക​ഴ​ക്കൂ​ട്ടം, സ​തീ​ന്ദ്ര​ൻ നാ​ടാ​ർ, മു​ഹ​മ്മ​ദ്‌ ഇ​ർ​ഷാ​ദ്, പ​ള്ളി​ക്ക​ൽ മോ​ഹ​ൻ, സു​ധി കാ​ട്ടാ​ക്ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.