ഗാ​ന്ധി പീ​സ് പു​ര​സ്കാ​രം പി. ​ബി​ജു​വി​ന്
Saturday, September 28, 2024 6:48 AM IST
തിരുവനന്ത പുരം: ഗാ​ന്ധി പീസ് പുര സ് കാരം പി. ബി ജുവിനു സ മ്മാ നിക്കും. സ്കാ​രി​ക-ച​രി​ത്ര മേ​ഖല​ക​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​കൾക്കാണ് പുരസ്കാരം. കേ​ര​ള ഗാ​ന്ധി സ്മാ​ര​ക സ​മി​തി​യും ദി​സ് എ​ബി​ലി​റ്റി മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. കേ​ര​ള സ​ർ​ക്ക​ർ​ സം​സ്ഥാ​ന ആ​ർ​ക്കൈ​വ്സ് വ​കു​പ്പി​ൽനി​ന്നും ഡ​യ​റ​ക്ട​റാ​യാണ് പി. ബിജു വിരമിച്ചത്.

വൈ​ക്കം സ​ത്യ​ഗ്ര​ഹ മ്യൂ​സി​യം, താ​ളി​യോ​ല രേ​ഖാ​മ്യൂസി​യം, സി​ഗി​ച്ചേ​ർ മ്യൂ​സി​യം, ഇ​ടു​ക്കി ഹെ​റി​ട്ടേ​ജ് സെ​ന്‍റർ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ക്കൈ​വ്സ് ആ​ൻഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ കാ​ര്യ​വ​ട്ടം, ക​മ്മ്യൂ​ണി​റ്റി ആ​ർ​ക്കൈ​വ് പ​ദ്ധ​തി, ച​രി​ത്ര​രേ​ഖ​ക​ളു​ടെ സ​ർ​വേ, കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ന​ട​ത്തി​യി​ട്ടു​ള്ള ച​രി​ത്ര രേ​ഖാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ,

കു​മാ​ര​നാ​ശാ​ന്‍റെ ഒ​റിജി​ന​ൽ ഡ​യ​റി​യു​ടെ സം​ര​ക്ഷ​ണം തു​ട​ങ്ങി നിര വധി പ്രവൃത്തികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇന്നു തൈ​ക്കാ​ട് ഗാ​ന്ധി സ്മാ​ര​ക സ​മ​ിതി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പുരസ്കാ രം സമ്മാനിക്കും.