വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, September 29, 2024 7:10 AM IST
നെ​ടു​മ​ങ്ങാ​ട് : ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ന​വൂ​ർ പ​ന​യ​മു​ട്ടം കോ​ത​കു​ള​ങ്ങ​ര ക​വി​താ വി​ലാ​സ​ത്തി​ൽ ക​ണ്ണ​ൻ എ​ന്നു​വി​ളി​ക്കു​ന്ന അ​ഭി​റാം(24)​നെ​യാ​ണ് ആ​ര്യ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ര്യ​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി.​അ​ജീ​ഷ്, എ​സ്ഐ.​ഷീ​ന, സി​പി​ഒ മു​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് കോ​ട​തിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.