ഓ​ണാ​ഘോ​ഷ​വും പൊ​തു​യോ​ഗ​വും
Sunday, September 29, 2024 6:57 AM IST
തി​രു​വ​ന​ന്ത​പു​രം: ട്രി​വാ​ൻ​ഡ്രം ക്ല​ബ് സീ​നി​യേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും പൊ​തു​യോ​ഗ​വും ട്രി​വാ​ൻ​ഡ്രം ക്ല​ബ് ഹാ​ളി​ൽ ന​ട​ന്നു.

സി​നി​യേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ജി. ഉ​ണ്ണി​ത്താ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡോ. ​എ​ഴ​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ മു​ഖ്യ അ​തി​ഥി അ​യി​രു​ന്നു.

സി​നി​യേ​ഴ്സ് ഫോ​റം സെ​ക്ര​ട്ടി എ​ൻ.​ഒ. കു​രു​വി​ള, ട്രി​വാ​ൻ​ഡ്രം ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ​ശി​കു​മാ​ർ ആ​ർ. നാ​യ​ർ, ട്രി​വാ​ൻ​ഡ്രം ക്ല​ബ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്കു​മാ​ർ, കെ.​എ​സ്.​സേ​തു​നാ​ഥ്, ജ​യ​ൻ നാ​യ​ർ സാ​റാ കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗാ​ന​ന്ത​രം തോ​മ​സ് മൂ​ല​യി​ലും ഷീ​ല വി​ശ്വാ​സ​നാ​ഥ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള ന​ട​ന്നു.