മൊ​ബൈ​ല്‍ ഫോ​ണി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കം; ജ്യേ​ഷ്ഠ​ൻ സ​ഹോ​ദ​ര​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു
മൊ​ബൈ​ല്‍ ഫോ​ണി​നെ​ച്ചൊ​ല്ലി ത​ര്‍​ക്കം; ജ്യേ​ഷ്ഠ​ൻ സ​ഹോ​ദ​ര​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു
Sunday, July 25, 2021 7:21 PM IST
കോ​ഴി​ക്കോ​ട്: മൊ​ബൈ​ല്‍ ഫോ​ണി​ന് വേ​ണ്ടി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ജ്യേ​ഷ്ഠ​ൻ സ​ഹോ​ദ​ര​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു. കോ​ഴി​ക്കോ​ട് മു​ക്കം മാ​മ്പ​റ്റ​യി​ലാ​ണ് സം​ഭ​വം.

മു​ക്കം മാ​മ്പ​റ്റ സ്വ​ദേ​ശി ജ്യോ​തി​ഷാ​ണ് ഇ​ള​യ സ​ഹോ​ദ​ര​ന്‍ ജി​തേ​ഷി​ന്‍റെ ത​ല​യ്ക്ക് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ജി​തേ​ഷി​നെ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ജ്യോ​തി​ഷി​നെ മു​ക്കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.