ഗ്രോ​സ​റി ലി​സ്റ്റു​മാ​യി ഇ​നി ക​ട​യി​ലേ​ക്ക് പോ​ക​ണ്ട; എ​ല്ലാം വ​ൻ​വി​ല​ക്കു​റ​വി​ൽ ആ​മ​സോ​ണി​ലു​ണ്ട്

ഒ​രു വീ​ട്ടി​ലേ​ക്ക് വേ​ണ്ട ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റു​മാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലേ​യ്ക്കോ ക​ട​ക​ളി​ലേ​യ്ക്കോ പോ​യാ​ൽ എം​ആ​ർ​പി വി​ല ത​ന്നെ ന​മ്മ​ൾ കൊ​ടു​ക്ക​ണം. ഇ​നി അ​ഥ​വാ ഓ​ഫ​റു​ക​ളു​ണ്ടെ​ങ്കി​ൽ ത​ന്നെ അ​വ​യൊ​ന്നും ന​മു​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് ആ​യി​രി​ക്ക​ണ​മെ​ന്നു​മി​ല്ല. എ​ന്നാ​ൽ ആ​മ​സോ​ണി​ൽ നി​ങ്ങ​ൾ​ക്ക് ഉ​പ്പു തൊ​ട്ടു ക​ർ​പ്പൂ​രം അ​ല്ല എ​ന്തു​വേ​ണ​മെ​ങ്കി​ലും ഏ​റ്റ​വും വ​ന്പി​ച്ച വി​ല​ക്കു​റ​വി​ൽ വാ​ങ്ങാം.   

സ​വാ​ള, പ​ച്ച​മു​ള​ക്, ത​ക്കാ​ളി, ഇ​ഞ്ചി മു​ത​ൽ ഹാ​ൻ​ഡ് വാ​ഷ്, വാ​ഷിം​ഗ് മെ​ഷി​ൻ ലി​ക്വി​ഡ് എ​ന്തു​വേ​ണ​മെ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് വി​ര​ൽ​ത്തു​ന്പി​ൽ ഓ​ർ​ഡ​ർ ചെ​യ്യാം. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ധൃ​തി പി​ടി​ച്ച് ഓ​ടു​ക​യും വേ​ണ്ട പ്രെ​ട്രോ​ളും ലാ​ഭം സ​മ​യ​വും ലാ​ഭം.

ഏ​രി​യ​ൽ ഫ്ര​ണ്ട് ലോ​ഡ് മാ​റ്റി​ക് 3.2 ലി​റ്റ​റി​ന് ഇ​പ്പോ​ൾ വെ​റും 545 രൂ​പ​യാ​ണ് ആ​മ​സോ​ണി​ലു​ള്ള​ത്. 29ശ​ത​മാ​നം വി​ല​ക്കു​റ​വി​ലാ​ണ് 765 രൂ​പ​യു​ടെ ലി​ക്വി​ഡ് ല​ഭ്യ​മാ​കു​ക. പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കു​മൊ​ക്കെ വ​ൻ വി​ല​ക്കു​റ​വാ​ണ് ആ​മ​സോ​ണി​ൽ പ്രി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

For Ariel Front Load Matic Liquid Click Here

തേ​ൻ, ന്യൂ​ഡി​ൽ​സു​ക​ൾ, ഓ​ട്സ് തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം വ​ൻ വി​ല​ക്കു​റ​വാ​ണ്. ബ്രാ​ൻ​ഡ് ഐ​റ്റ​ത്തി​നും അ​സാ​ധ്യ​വി​ല​ക്കു​റ​വാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

For Honey Click Here

For Oats Click Here

For Noodles Click Here

പാ​ല​ക്കാ​ട​ൻ മ​ട്ട അ​രി അ​ഞ്ചു​കി​ലോ പാ​ക്ക​റ്റ് വെ​റും 334 രൂ​പ​യ്ക്ക് വീ​ട്ടി​ലെ​ത്തി​ക്കാം. 401 രൂ​പ​യു​ടെ അ​രി​യാ​ണ് 17 ശ​ത​മാ​നം വി​ല​ക്കു​റി​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത്.

For Palakkadan Matta Rice Click Here

ഈ ​മ​ഴ​ക്കാ​ല​ത്ത് ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ് നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ ആ​മ​സോ​ൺ ഇ​കൊ​മേ​ഴ്സ് സ​ന്ദ​ർ​ശി​ക്കു​ക.

For Hand Wash Click Here

For Vegetables Click Here