അ​വ​ശ്യ മ​രു​ന്നു​ക​ൾ ഇ​നി വി​ര​ൽ​ത്തു​മ്പി​ൽ; വ​മ്പ​ൻ ഓ​ഫ​റു​ക​ളും

ക​ടു​ത്ത ചൂ​ടും വെ​യി​ലും. മാ​റി മാ​റി​വ​രു​ന്ന കാ​ലാ​വ​സ്ഥ​ക​ൾ. ഇ​തി​നൊ​പ്പം ക്ഷ​ണി​ക്കാ​തെ വ​രു​ന്ന​താ​ണ് ജ​ല​ദോ​ഷ​വും ത​ല​വേ​ദ​ന​യും ചു​മ​യും തു​ട​ങ്ങി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ. ക​ടു​ത്ത ത​ല​വേ​ദ​നെ​യെ​ടു​ക്കു​ന്പോ​ൾ കു​റ​ച്ച് വി​ക്സ് എ​ടു​ത്ത് നെ​റ്റി​യി​ൽ തേ​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ആ​ശ്വാ​സം ചി​ല്ല​റ​യ​ല്ല.   

എ​ന്നാ​ൽ ആ​വ​ശ്യ​സ​മ​യ​ത്ത് നോ​ക്കു​ന്പോ​ൾ ചി​ല​പ്പോ​ൾ വി​ക്സ് കൈ​യി​ൽ കാ​ണു​ക​യു​മി​ല്ല. എ​ന്നാ​ൽ ഇ​നി നി​ങ്ങ​ൾ വി​ര​ൽ​തു​ന്പി​ൽ വി​ക്സ് വേ​പോ​റ​ബ് ആ​മ​സോ​ണി​ൽ ഓ​ർ​ഡ​ർ ചെ​യ്യു​ക. ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റി​ൽ ഇ​വ​യെ​ല്ലാം വീ​ട്ടി​ലെ​ത്തും.

ത​ല​വേ​ദ​ന​യി​ൽ നി​ന്നും മ​റ്റു അ​സ്വ​സ്ത​ക​ളി​ൽ നി​ന്നും ഉ​ട​ന​ടി ആ​ശ്വാ​സം നേ​ടാ​ൻ വി​ക്സ് വേ​പോ​റ​ബ്ബി​ന്‍റെ 105 ഗ്രാം ​പാ​ക് ഓ​ർ​ഡ​ർ ചെ​യ്താ​ൽ ലാ​ഭം 42ശ​ത​മാ​ന​മാ​ണ്. 590 രൂ​പ​യു​ടെ പാ​ക്കി​ന് വെ​റും 343രൂ​പ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി.

For Vicks Vaporub 105/110ml Click Here

For Vicks VapoRub Xtra Strong, 25 ml Click Here

അ​സി​ഡി​റ്റി, ഗ്യാ​സ് സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കാ​യി ഹി​മാ​ല​യ​യു​ടെ ഗ്യാ​സെ​ക്സി​ന്‍റെ 100 ടാ​ബ്‌​ലെ​റ്റു​ക​ൾ വെ​റും 113 രൂ​പ​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കും. 175രൂ​പ​യാ​ണ് യ​ഥാ​ർ​ഥ​വി​ല. മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും ഇ​ത് വാ​ങ്ങു​ക​യാ​ണെ​ങ്കി​ൽ യ​ഥാ​ർ​ഥ വി​ല ത​ന്നെ ന​ൽ​കേ​ണ്ടി വ​രും. ഇ​താ​ണ് 35 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ ആ​മ​സോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

For Himalaya Gasex, 100 Tablets Click Here

For Gasex Tab 100 (Pack of 3) Click Here

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ക്കും മ​റ്റു​മാ​യി ക​ഴി​ക്കു​ന്ന ച​വ​ന​പ്രാ​വ​ശ്യ​ത്തി​ന് വ​ൻ​വി​ല​ക്കു​റ​വാ​ണ് ആ​മ​സോ​ണി​ൽ. ഡാ​ബ​ർ ച​വ​ന​പ്രാ​വ​ശ്യം 950 ഗ്രാ​മി​ന് 339 രൂ​പ ന​ൽ​കി​യാ​ൽ മ​തി. മാ​ത്ര​മ​ല്ല ഇ​വ​യെ​ല്ലാം ഒ​രു ഓ​ഡ​റി​ൽ നി​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തു​മെ​ന്നും എ​ന്ന​തും പ്ര​ധാ​ന​മാ​ണ്.

For Hindrishi Ayurveda Hindprash Click Here

For Dabur Chyawanprash - 950g Set Click Here

യാ​തൊ​രു പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​മി​ല്ലാ​ത്ത കാ​യം ടാ​ബ്‌​ല​റ്റു​ക​ളും ഇ​പ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഓ​ൺ​ലൈ​നാ​യി വാ​ങ്ങാം. ദ​ഹ​ന​ക്കു​റ​വി​നും ത​ല​വേ​ദ​ന​ക​ൾ​ക്കു​മെ​ല്ലാം ഒ​രേ​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന കാ​യം ടാ​ബ്‌​ല​റ്റു​ക​ൾ ഇ​പ്പോ​ൾ പ​ത്തു ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ നി​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം. 550 രൂ​പ​യു​ള്ള മ​രു​ന്നി​ന് ഇ​പ്പോ​ൾ 495 രൂ​പ മാ​ത്ര​മാ​ണ് ആ​മ​സോ​ണി​ലെ വി​ല.

For Kayam Tablet 30 Tablets Pack of 5 Click Here

For Sheth Brothers Kayam Tablet,90 tablets X Pack of 3 Click Here


കെ-ഓർത്തോയുടെ പെയിൻ റിലീഫ് സ്‌പ്രേ,ഓയിൽ ,ജെൽ എന്നിവ ആവർത്തിച്ചുള്ള സന്ധിവേദനയിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും നല്ല ആശ്വാസം നൽകുന്നു . സ്ഥിരമായ ഉപയോഗത്തിലൂടെ ഈ ആയുർവേദ സൊല്യൂഷൻ ചർമത്തിലൂടെ കിനിഞ്ഞിറങ്ങി വേദന ഗണ്യമായി കുറക്കുന്നു.

For K-Ortho Oil Click Here

For K-Ortho Gel Click Here

For K-Ortho Spray Click Here