വിലക്കുറവും സമയലാഭവും; സ്കൂൾ തുറക്കലിന് ഓൺലൈൻ വിപണിയെ ആശ്രയിക്കാം

നീ​ണ്ട ര​ണ്ടു മാ​സ​ത്തെ വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ൾ തു​റ​ക്കാ​നാ​യി. കു​ട്ടി​പ്പ​ട്ടാ​ള​മെ​ല്ലാം ഇ​പ്പോ​ൾ ക​ളി​ക​ളു​ടെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും തി​ര​ക്കി​ലാ​യി​രി​ക്കും. എ​ന്നാ​ൽ ആ​ഘോ​ഷ​ത്തി​നൊ​പ്പം ത​ന്നെ വ​രും അ​ധ്യാ​യ​ന​വ​ർ​ഷ​ത്തേ​യ്ക്ക് ബാ​ഗു​ക​ളും കു​ട​ക​ളും ചെ​രി​പ്പു​ക​ളും ഷൂ​സു​ക​ളു​മെ​ല്ലാം ക​രു​തേ​ണ്ട​തു​ണ്ട്.   

അ​മി​ത വി​ല​കൊ​ടു​ത്ത് ക​ട​യി​ൽ പോ​യി മേ​ടി​ക്കു​ന്ന​തി​ലും ലാ​ഭ​ത്തി​ൽ ഒ​റ്റ ക്ലി​ക്കി​ൽ ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ളെ​ല്ലാം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​മ​സോ​ണും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

ഏ​റ്റ​വും മി​ക​ച്ച ബാ​ഗു​ക​ൾ, ഷൂ​സു​ക​ൾ, കു​ട​ക​ൾ എ​ല്ലാം നി​ങ്ങ​ൾ​ക്ക് വീ​ട്ടി​ലി​രു​ന്നു ഏ​തു​സ​മ​യ​ത്തും ഓ​ർ​ഡ​ർ ചെ​യ്യാം. അ​തും എ​വി​ടെ ല​ഭി​ക്കു​ന്ന​തി​ലും വ​ലി​യ വി​ല​ക്കു​റ​വി​ൽ.

ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​വ​ർ​ക്കി​ഷ്ട​പ്പെ​ടു​ന്ന ഡി​സൈ​നി​ലും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും ബാ​ഗു​ക​ൾ സ്വ​ന്ത​മാ​ക്കാം.

സ്പൈ​ർ​ഡ​ർ​മാ​ന്‍റെ​യോ ആ​സ്ട്രോ​നെ​റ്റി​ന്‍റെ​യോ ബാ​ഗ് വേ​ണോ? ഏ​റ്റ​വും മി​ക​ച്ച വി​ല​ക്കു​റ​വി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പ്രി​യ​പ്പെ​ട്ട​വ​ർ​ക്കി​ത് സ​മ്മാ​നി​ക്കാം.

188 രൂ​പ മു​ത​ൽ പ്രി​ന്‍റ​ഡ് സ്കൂ​ൾ ബാ​ഗു​ക​ൾ നി​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം. പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​ൺ​കു​ട്ടി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ്റ്റൈ​ൽ​ബേ​സ് പ്രി​ന്‍റ​ഡ് സ്കൂ​ൾ ബാ​ഗി​ന് 81ശ​ത​മാ​നം വി​ല​ക്കു​റ​വാ​ണ് ക​ന്പ​നി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​താ​യ​ത് 999 രൂ​പ വി​ല​യു​ള്ള ബാ​ഗി​ന് വെ​റും 188 രൂ​പ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി.

ലൈ​റ്റ് വെ​യ്റ്റ് ആ​യ​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണ്. പോ​ളി​സ്റ്റ​റാ​ണ് മെ​റ്റി​രീ​യ​ൽ വ​രു​ന്ന​ത്. മൂ​ന്ന് കം​പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​ണ് ഈ ​ബാ​ഗി​ന് വ​രു​ന്ന​ത്. മൂ​ന്നു വ​യ​സു​മു​ത​ൽ പ​ത്തു​വ​യ​സു​വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​താ​ണി​ത്.

For Stylbase Printed School Bag Click Here

For Stylbase 15 Liters Kids Cartoon Printed School Bag Click Here

കൂ​ടാ​തെ ബ്രാ​ൻ​ഡ് ബാ​ഗു​ക​ൾ​ക്കും വ​ൻ​വി​ല​ക്കു​റ​വാ​ണ് ആ​മ​സോ​ണി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ്കൈ, ​വൈ​ൽ​ഡ്ക്രാ​ഫ്റ്റ്, സ​ഫാ​രി ബ്രാ​ൻ​ഡു​ക​ളു​ടെ ബാ​ഗു​ക​ൾ​ക്ക് വ​ൻ ഓ​ഫ​റാ​ണ് ല​ഭി​ക്കു​ക. 2598 രൂ​പ വ​രു​ന്ന സ്കൈ ​ബാ​ഗി​ന് 66 ശ​ത​മാ​നം വി​ല​ക്കു​റ​വാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​താ​യ​ത് വെ​റും 893 രൂ​പ​യ്ക്ക് നി​ങ്ങ​ൾ​ക്ക് ആ ​ബാ​ഗ് വീ​ട്ടി​ലെ​ത്തി​ക്കാം.

For Skybags Riddle Blue Orange 46 Cms Casual Backpack with Raincover Click Here

For Safari Trio 13 Casual Backpack Click Here

സ്കൂ​ൾ ഷൂ​സു​ക​ൾ​ക്കും വ​ൻ ഓ​ഫ​റു​ക​ളാ​ണ് ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​റ്റ​യു​ടെ 649 രൂ​പ വി​ല​വ​രു​ന്ന ഷൂ ​വെ​റും 529 രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കാം. ലി​ബേ​ർ​ട്ടി​യു​ടെ ഷൂ​സു​ക​ൾ​ക്കെ​ല്ലാം വ​ൻ ഇ​ള​വാ​ണ് ആ​മ​സോ​ണി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

For Bata Boys Jason E 24Casual Shoe Click Here

For Liberty EXCITOR Mens Non Lacing Shoes Click Here