ഇ​നി എ​ല്ലാ​വ​രു​ടെ വീ​ടും കൂ​ളാ​കും; ആ​മ​സോ​ണി​ൽ എ​യ​ർ​ക്ക​ണ്ടി​ഷ​ന​റു​ക​ൾ​ക്ക് വ​ന്പി​ച്ച വി​ല​ക്കു​റ​വ്

ക​ന​ത്ത ചൂ​ടും പൊ​ള്ളു​ന്ന വെ​യി​ലു​മാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​യി​ട​ത്തെ​യും സം​സാ​ര​വി​ഷ​യം. ചൂ​ടി​ൽ നി​ന്നും മു​ക്തി നേ​ടി കു​റ​ച്ചു നേ​രം ഫാ​നി​ന് താ​ഴെ നി​ല​യു​റ​പ്പി​ക്കാ​മെ​ന്നു വ​ച്ചാ​ൽ പോ​ലും ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ. ക​ന​ത്ത ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​സി, അ​ല്ലെ​ങ്കി​ൽ കൂ​ള​റു​ക​ൾ വാ​ങ്ങു​ക എ​ന്ന​ത് ഇ​പ്പോ​ൾ എ​ല്ലാ വീ​ട്ടി​ലും സം​സാ​ര​വി​ഷ​യം ത​ന്നെ​യാ​യി​രി​ക്കു​ന്നു.   

അ​തി​നാ​ൽ നി​ങ്ങ​ൾ ഒ​രു എ​സി​യോ കൂ​ള​റോ വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ? അ​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ടോ ഒ​ട്ടും താ​മ​സി​പ്പി​ക്കേ​ണ്ട, ആ​മ​സോ​ൺ ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റി​ൽ ക​യ​റി ഇ​ഷ്ട​മു​ള്ള ഏ​സി തെ​ര​ഞ്ഞെ​ടു​ക്കൂ. അ​തും ഇ​തു​വ​രെ കേ​ൾ​ക്കാ​ത്ത വി​ല​ക്കു​റ​വി​ൽ.

ആമസോണില്‍ എയര്‍ കണ്ടീഷണറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഉ​പ​ഭോ​ക്ത​ക്ക​ൾ​ക്കാ​യി ആ​മ​സോ​ൺ പ്ലാ​റ്റ്ഫോ​മി​ൽ എ​യ​ർ​ക​ണ്ടീ​ഷ​ന​റു​ക​ൾ​ക്ക് വ​ന്പി​ച്ച ഓ​ഫ​റാ​ണ് ന​ൽ​കു​ന്ന​ത്. 57ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വു​ക​ൾ ഏ​സി​ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വോ​ൾ​ട്ടാ​സി​ന്‍റെ മൂ​ന്ന് ട​ൺ ഏ​സി​ക്ക് 45 ശ​ത​മാ​ന​മാ​ണ് ഇ​ള​വു​ള്ള​ത്. 1.5 ട​ൺ വോ​ൾ​ട്ടാ​സി​ന് 50ശ​ത​മാ​നം വി​ല​ക്കു​റ​വാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​സി ഇ​ൻ​വേ​ർ​ട്ട​ർ സ്പ്ലി​റ്റ്, ആ​ന്‍റി ഡ​സ്റ്റ് ഫി​ൽ​റ്റ​ർ 2023 മോ​ഡ​ലു​ക​ൾ​ക്കെ​ല്ലാം വി​ല​ക്കു​റ​വ് ബാ​ധ​ക​മാ​ണ്.

For Voltas 1.5 Ton 3 Star, Inverter Split AC Click Here

For Cruise 1.5 Ton 3 Star Inverter Split AC Click Here

ഗോ​ഡ്റേ​ജി​ന്‍റെ വ​ൺ ട​ൺ ഏ​സി​യ്ക്ക് മാ​ർ​ക്ക​റ്റ് വി​ല 42900 രൂ​പ​യാ​ണെ​ങ്കി​ൽ ആ​മ​സോ​ണി​ൽ നി​ങ്ങ​ൾ​ക്ക് 28,990 രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കാം.

For Godrej 1 Ton AC Click Here

കൂ​ള​റു​ക​ൾ​ക്കും 28 ശ​ത​മാ​നം മു​ത​ൽ 58ശ​ത​മാ​നം വ​രെ​യാ​ണ് ഓ​ഫ​റു​ക​ളു​ള്ള​ത്. ബ​ജാ​ജ് പി​എ​ക്സ്97 36ലി​റ്റ​ർ പേ​ഴ്സ​ൺ എ​യ​ർ കൂ​ള​റി​ന് 33ശ​ത​മാ​ന​മാ​ണ് ഓ​ഫ​ർ. അ​താ​യ​ത് 9050 രൂ​പ​യു​ടെ കൂ​ള​ർ നി​ങ്ങ​ൾ​ക്ക് ആ​മ​സോ​ൺ വ​ഴി ല​ഭി​ക്കു​ക വെ​റും 6029 രൂ​പ​യ്ക്കാ​ണ്.

For Bajaj PX97 36L Person Air Cooler Click Here

പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ എ​യ​ർ​ക​ണ്ടീ​ഷ​ന​റു​ക​ൾ​ക്ക് ഇ​തു​വ​രെ കാ​ണാ​ത്ത ഓ​ഫ​റു​ക​ളാ​ണ് ആ​മ​സോ​ൺ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഗോ​ഡ്റേ​ജ്, കാ​രി​യ​ർ, ലോ​യ്ഡ്, ഡാ​യ്കി​ൻ, സാം​സം​ഗ്, ഹെ​യ്ർ തു​ട​ങ്ങി​യ ബ്രാ​ൻ​ഡു​ക​ൾ​ക്കെ​ല്ലാം 30 മു​ത​ൽ 57 ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​ത്.

For Samsung 1.5 Ton 3 Star Inverter Split AC Click Here

For Haier 1.5 Ton 5 Star Heavy Duty Hexa Inverter Split AC Click Here

For Lloyd 1.5 Ton 3 Star Inverter Split AC Click Here

ഇ​വ കൂ​ടാ​തെ നോ ​കോ​സ്റ്റ് ഇ​എം​ഐ, ബാ​ങ്ക് ഓ​ഫ​റു​ക​ളും പ്രി​യ​പ്പെ​ട്ട ഉ​പ​ഭോ​ക്ത​ക്ക​ൾ​ക്കാ​യി ആ​മ​സോ​ൺ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് ഓ​ഫ​റു​ക​ൾ, നോ​കോ​സ്റ്റ് ഇ​എം​ഐ, എ​ക്സ്ചേ​ഞ്ച് ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്