പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് കാ​ത്ത് കേ​ര​ളം; ധ​ന​മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്നു
Friday, January 15, 2021 9:04 AM IST
തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് ബ​ജ​റ്റ് വാ​യി​ച്ചു തു​ട​ങ്ങി. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​റാ​മ​ത്തെ​യും ഐ​സ​ക്കി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത്തെ​യും ബ​ജ​റ്റാ​ണി​ത്. ഒ​രു വ​ർ​ഷം കൊ​ണ്ടു ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ക്കു​ക​യെ​ങ്കി​ലും സ​ർ​ക്കാ​ർ അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തി​നാ​ൽ നാ​ല് മാ​സ​ത്തെ ചെ​ല​വു​ക​ൾ​ക്കാ​വ​ശ്യ​മാ​യ വോ​ട്ട് ഓ​ൺ അ​ക്കൗ​ണ്ടേ പാ​സാ​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------