38 അ​​​പ്ര​​​ന്‍റി​​​സ്
കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പി​​​ൽ ഡി​​​ഫ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു കീ​​​ഴി​​​ൽ ഡ​​​ൽ​​​ഹി തി​​​മ​​​ർ​​​പൂ​​​രി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ന്യൂ​​​ക്ലി​​​യ​​​ർ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് അ​​​ലൈ​​​ഡ് സ​​​യ​​​ൻ​​​സ​​​സി​​​ൽ 38 ഡി​​​പ്ലോ​​​മ/​​​ഗ്രാ​​​ജ്വേ​​​റ്റ് അ​​​പ്ര​​​ന്‍റി​​​സ് ഒ​​​ഴി​​​വ്.

ഒ​​​രു വ​​​ർ​​​ഷ പ​​​രി​​​ശീ​​​ല​​​നം. അ​​​പേ​​​ക്ഷ മേ​​​യ് 15 വ​​​രെ. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

www.mhrdnats.gov.in