റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഹരിയാന ഗുരുഗ്രാമിലെ റൈറ്റ്സ് ലിമിറ്റഡിൽ 53 കരാർ ഒഴിവ്. മേയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തികകൾ: എക്വിപ്മെന്റ് പ്ലാനിംഗ് എക്സ്പെർട്ട്, സീനിയർ മെക്കാനിക്കൽ എൻജിനിയർ, സിവിൽ എൻജിനിയർ, കോസ്റ്റ് എക്സ്പെർട്ട് (എക്വിപ്മെന്റ്) സ്പെഷലിസ്റ്റ്, എൻവയണ്മെന്റൽ സോഷ്യൽ മോണിറ്ററിംഗ് സ്പെഷലിസ്റ്റ്, സീനിയർ ഐസിടി എൻജിനിയർ, എക്വിപ്മെന്റ് പ്ലാനിംഗ് എക്സ്പെർട്ട്, ജൂണിയർ ഡിസൈൻ എൻജിനിയർ, കാഡ് ഡ്രാഫ്റ്റ്സ്മാൻ.
www.rites.com