ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജോധ്പുരിൽ വിവിധ വകുപ്പുകളിൽ ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലായി 122 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ മേയ് 7 വരെ.
ഒഴിവുള്ള വകുപ്പുകൾ: ബയോ സയൻസ് ആൻഡ് ബയോ എൻജി., കെമിക്കൽ എൻജി., കെമിസ്ട്രി, സിവിൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എൻജി., കംപ്യൂട്ടർ സെന്റർ, ഇന്റർ ഡിസിപ്ലിനറി റിസർച്ച് പ്ലാറ്റ്ഫോം, ഇന്റഗ്രേറ്റഡ് ഇൻഫർമേഷൻ സിസ്റ്റം, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി., ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മാത്തമാറ്റിക്സ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽ എൻജി., മെക്കാനിക്കൽ എൻജി., ഫിസിക്സ്, സ്കൂൾ ഓഫ് ലിബറൽ ആർട്സ്, സ്കൂൾ ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്.
https://iitj.ac.in