-എസ്.എസ് കോഴഞ്ചേരി
= വിറ്റാമിന്‍ഡിയും കാത്സ്യവും നോക്കണം. Ev-ion ഗുളിക കഴിക്കുന്നത് സഹായകരമാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തിലെ മസിലുകളില്‍ സമ്മര്‍ദമേല്‍ക്കാറുണ്ട്. പലപ്പോഴും നമ്മള്‍ അത് അറിയാറില്ല.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള ചില പൊസിഷനുകളും ചിലരില്‍ മസില്‍ ടെന്‍ഷന്‍ കൂട്ടാറുണ്ട്. ഒപ്പം കടുത്ത വേദനയും ഉണ്ടാക്കും. കാലില്‍ മസില്‍ ഉരുണ്ടു കയറുന്നതിന്റെ കാരണം മിക്കവാറും അതായിരിക്കാനാണ് സാധ്യത. യൂട്രസിലോ ഓവറിയിലോ മുഴ ഉണ്ടോയെന്നും നോക്കണം.