കോ​വി​ഡ്: പാ​ക്കി​സ്ഥാ​നി​ൽ 2,547 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ
Saturday, April 4, 2020 9:07 AM IST
ഇസ്‌ലാമാബാദ്: കോ​വി​ഡ് ആ​ശ​ങ്ക പാ​ക്കി​സ്ഥാ​നി​ലും വ​ർ​ധി​ക്കു​ന്നു. ഇ​തു​വ​രെ 2,547 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​ബി​ൽ 977 പേ​ർ​ക്കും സി​ന്ധി​ൽ 783 പേ​ർ​ക്കും ഖൈ​ബ​ർ പ​ക്തു​ൻ​ക്വ​യി​ൽ 343 പേ​ർ​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്.

ബ​ലൂ​ചി​സ്ഥാ​നി​ൽ 175 പേ​ർ​ക്കും ഗി​ൽ​ഗി​ത് ബാ​ൾ​ടി​സ്ഥാ​നി​ൽ 190 പേ​ർ​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ട്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ 68 പേ​ർ​ക്കും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ 11 പേ​ർ​ക്കും ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 37 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.