ക​ൽ​പ്പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ന​ട​ത്തി​യ ജീ​വി​തോ​ത്സ​വം ച​ല​ഞ്ചി​ലെ ജി​ല്ലാ​ത​ല വി​ജ​യി​യാ​യി മാ​ന​ന്ത​വാ​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം. ​സി​ദ്ധാ​ർ​ഥി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

21, 22 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ക്കു​ന്ന ജീ​വി​തോ​ത്സ​വം സം​സ്ഥാ​ന കാ​ർ​ണി​വ​ലി​ൽ സി​ദ്ധാ​ർ​ഥ് ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്യും. എ​ൻ​എ​സ്എ​സ് ജി​ല്ലാ മീ​ഡി​യ വിം​ഗ് ലീ​ഡ​റാ​ണ് സി​ദ്ധാ​ർ​ഥ്.