വി​ദ്വേ​ഷ​ പ്ര​സം​ഗ​ർ​ക്ക് തിരിച്ച​ടി: അ​നു​രാ​ഗ് ഠാ​ക്കൂ​റി​നും പ​ർ​വേ​ശ് സാ​ഹി​ബി​നും "പ​ണി'കി​ട്ടി
Wednesday, January 29, 2020 2:09 PM IST
ന്യ​ഡ​ൽ​ഹി: പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റി​നും ബി​ജെ​പി എം​പി പ​ർ​വേ​ശ് സാ​ഹി​ബ്സിം​ഗി​നു​മെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​രു​വ​രും ഇ​നി മു​ത​ൽ ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ രാ​ജ്യ​ദ്രോ​ഹി​ക​ളാ​യ​വ​രെ വെ​ടി​വ​ച്ചു കൊ​ല്ല​ണ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​നു​രാ​ഗ് ഠാ​ക്കൂ​ർ ജ​ന​ക്കൂ​ട്ട​ത്തെ​ക്കൊ​ണ്ട് ഈ ​മു​ദ്രാ​വാ​ക്യം പ​ല ത​വ​ണ പ​റ​യി​പ്പ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും പ്ര​തി​പ​ക്ഷം ഇ​തി​നെ​തി​രേ ശ​ക്ത​മാ​യി രം​ഗ​ത്തു വ​രി​ക​യും ചെ​യ്തു.

പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ഡ​ൽ​ഹി​യി​ലെ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ പ​ർ​വേ​ശ് സാ​ബി​ഹ് ന​ട​ത്തി​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​യും ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.