അക്കേഷ്യ ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, September 18, 2025 1:20 AM IST
കൊച്ചി: ഓള് കൈന്‍ഡ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റര്‍ അസോസിയേഷന് (അക്കേഷ്യ) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ.ടി. ജോസ് -പ്രസിഡന്റ്, പി.വി. ശ്യാംപ്രസാദ് -ജനറല്‍ സെക്രട്ടറി, റിജേഷ് രാംദാസ്-ട്രഷറര്‍, ലിന്റോ ഫ്രാന്‍സിസ്, എസ്. സജയകുമാര്‍, കെ.എസ്. അനൂപ് -വൈസ് പ്രസിഡന്റുമാര്‍, യദുകൃഷ്ണന്, സരണ്‍ ബാബു, അനീഷ് വേണുഗോപാല്‍ -ജോയിന്റ് സെക്രട്ടറിമാര്‍, എം. രഞ്ജിത് -അച്ചടക്ക സമിതി ചെയര്മാന്, ജില്റ്റ് ജോസഫ് -തണല്‍ ചെയര്മാന്, അബിന്‍ ആന്റോ, ഷമീര്‍ എം. മരയ്ക്കാര്‍, ടി.കെ. അബ്ദുള്‍ ഹക്കിം, സുരേഷ്കുമാര്‍ -എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ, അരുണ്‍കുമാര്‍ -പ്രത്യേക ക്ഷണിതാവ്, സഞ്ജയ് സനല്‍ -ഓട്ടോ സെക് ചെയര്മാന്, ദീപു ഉമ്മന്‍ -ഓട്ടോസെക് കണ്‍വീനര്‍ എന്നിവരെയാണു തെരഞ്ഞെടുത്തത്.