ആരോഗ്യവാഴ്സിറ്റി പരീക്ഷാതീയതി പ്രഖ്യാപിച്ചു
Wednesday, December 18, 2024 11:15 PM IST
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല പരീക്ഷാതീയതികൾ പ്രഖ്യാപിച്ചു. ജനുവരി 24 മുതലാണ് പരീക്ഷകൾ ആരംഭിക്കുക. വിവരങ്ങൾക്ക് www.kuhs.ac.in കാണുക.