അമലഗിരി : അന്നക്കുട്ടി ജോസഫ്
വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഫിലാഡല്‍ഫിയയിലെ സെന്റ് തോമസ് ഫൊറോന പളളിയില്‍. പരേത കോട്ടാങ്ങല്‍ പനന്തോട്ടം കുടുംബാംഗമാണ്.
മക്കള്‍: വല്‍സമ്മ പോള്‍, ജെ. മാണി (വരിക്കപ്പളളില് ഏജന്‍സീസ്, അമലഗിരി), പരേതയായ സിസ്റ്റര്‍ കൊച്ചുറാണി എസ്എബിഎസ് (മുന്‍ പ്രിന്‍സിപ്പൽ, സെന്റ് തെരേസാസ് റ്റിറ്റിഐ വാഴപ്പളളി), ആനിയമ്മ സെബാസ്റ്റ്യന്‍ (യുഎസ്എ), റോസമ്മ ജെയിംസ് (റിട്ട.അധ്യാപിക), ഫാ. ജോസ് വരിക്കപ്പളളി (വികാരി, സെന്റ് മേരീസ് പഴയ പളളി, വായ്പ്പൂര്), ബീനാമോള്‍ സാബു, ജെയിംസ് ജോസഫ് (യുഎസ്എ).
മരുമക്കള്‍: പരേതനായ പോള്‍ പി. തെങ്ങുംപളളി കുറുപ്പന്തറ, ലില്ലിക്കുട്ടി മാണി ചിറ്റക്കാട്ടിൽ കുറവിലങ്ങാട്, സെബാസ്റ്റ്യന്‍ പഴയമഠം തിടനാട് (യുഎസ്എ), ജെയിംസ് തോട്ടത്തുമാലില് ഒറ്റപ്പാലം, സാബു ചക്കാലയ്ക്കല്‍ പോളപ്പറന്പിൽ കൊച്ചുകടവന്ത്ര (റിയ മെഡിക്കല്‍സ്, പളളിമുക്ക്), സുനിത ജെയിംസ് പറപ്പള്ളി പെരുന്തല്മണ്ണ് (യുഎസ്എ).