മുഖ്യമന്ത്രിക്കെതിരേ സുധീരൻ; ആഭ്യന്തരവകുപ്പ് നോക്കുകുത്തി
Saturday, December 16, 2017 5:11 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ രംഗത്ത്. ആഭ്യന്തരവകുപ്പ് സംസ്ഥാനത്ത് നോക്കുകുത്തിയായിരിക്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. കള്ളന്മാരും കൊള്ളക്കാരും സ്വൈരവിഹാരം നടത്തുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. എന്നിട്ടും ആഭ്യന്തരവകുപ്പിന് അനക്കമില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും വി.എം.സുധീരൻ പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...