തോട്ടയ്ക്കാട് സെന്‍റ് ജോർജ് പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും
Friday, April 26, 2024 7:18 AM IST
തോ​ട്ട​യ്ക്കാ​ട്: സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​നെ നാ​ളെ രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റും.

തു​ട​ർ​ന്ന് വി​ശു​ദ്ധ​കു​ർ​ബാ​ന: ഫാ. ​ജോ​ൺ പ​രു​വ​പ്പ​റ​ന്പി​ൽ. 28നു ​രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ​കു​ർ​ബാ​ന. 5.30ന് ​അ​ന്പ​ല​ക്ക​വ​ല സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. തു​ട​ർ​ന്ന് പു​ഴു​ക്കു​നേ​ർ​ച്ച.

29നു ​രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ​കു​ർ​ബാ​ന. 30ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, കു​ട്ടി​ക​ൾക്കായി ആ​ഘോ​ഷ​മാ​യ പ​രി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം: മാ​ർ തോ​മ​സ് ത​റ​യി​ൽ.

മേ​യ് ഒ​ന്നി​നു പ്ര​ധാ​ന തി​രു​നാ​ൾ. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന: ഫാ. ​ജോ​സ​ഫ് വേ​ള​ങ്ങാ​ട്ടു​ശേ​രി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.