കോ​ൽ​ക്ക​ത്ത: ഐഎസ്എൽ ഫു​ട്ബോ​ളി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് 1-0ന് ​ഒ​ഡീ​ഷ എ​ഫ്സി​യെ കീ​ഴ​ട​ക്കി. 52 പോ​യി​ന്‍റു​മാ​യി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്താ​ണ് ബ​ഗാ​ൻ.