ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ​​​​​തി​​​​​മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​ത്തി​​നു ശേ​​​​​ഷം ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ക​​​​​ളി​​​​​ക്കാ​​​​​നൊ​​​​​രു​​​​​ങ്ങി ഇ​​​​​ന്ത്യ​​​​​ൻ ദേ​​​​​ശീ​​​​​യ ടീം ​​​​​മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നും സീ​​​​​നി​​​​​യ​​​​​ർ താ​​​​​ര​​​​​വു​​​​​മാ​​​​​യ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​​ലി.

ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ബോ​​​​​ർ​​​​​ഡ​​​​​ർ ഗാ​​​​​വ​​​​​സ്ക​​​​​ർ ട്രോ​​​​​ഫി​​​​​യി​​​​​ലെ മോ​​​​​ശം പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഫോം ​​​​​വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​ണ് പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​നു​​​​​ശേ​​​​​ഷം കോ​​​​​ഹ്‌​​​​​ലി ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റ് ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത്. ര​​​​​ഞ്ജി ട്രോ​​​​​ഫി ഗ്രൂ​​​​​പ്പ് ഡി​​​​​യി​​​​​ൽ റ​​​​​യി​​​​​ൽ​​​​​വേ​​​​​യ്ക്കെ​​​​​തി​​​​​രേ വ്യാ​​​​​ഴാ​​​​​ഴ്ച അ​​​​​രു​​​​​ണ്‍ ജ​​​​​യ്റ്റ്‌ലി സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ രാ​​​​​വി​​​​​ലെ ഒ​​​​​ന്പ​​​​​തി​​​​​നാ​​​​​ണു മ​​​​​ത്സ​​​​​രം. കോ​​ഹ്‌​​ലി​​യു​​​​​ടെ വ​​​​​ര​​​​​വോ​​​​​ടെ മ​​​​​ത്സ​​​​​ര​​​​​വും ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ർ​​​​​ഷി​​​​​ച്ചു.

ബാ​​​​​റ്റി​​​​​ൽ മാ​​​​​റ്റം....

മു​​പ്പ​​ത്തി​​യാ​​റു​​കാ​​​​​ര​​​​​നാ​​​​​യ കോ​​​​​ഹ്‌​​​​​ലി ബോ​​​​​ർ​​​​​ഡ​​​​​ർ-​​ഗാ​​​​​വ​​​​​സ്ക​​​​​ർ ട്രോ​​​​​ഫി​​​​​യി​​​​​ൽ ഓ​​​​​സീ​​​​​സി​​​​​നെ​​​​​തി​​​​​രേ എ​​​​​ട്ടു പ്രാ​​​​​വ​​​​​ശ്യം ബാ​​​​​റ്റി​​​​​ൽ എ​​​​​ഡ്ജ് എ​​​​​ടു​​​​​ത്ത് പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ത​​​​​രം പ​​​​​ന്തു​​​​​ക​​​​​ളി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ശ്ര​​​​​ദ്ധ​​​​​യോ​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ താ​​​​​രം ബാ​​​​​റ്റി​​​​​ല​​​​​ട​​​​​ക്കം മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ വ​​​​​രു​​​​​ത്തി.

സാ​​​​​ധാ​​​​​ര​​​​​ണ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന ബാ​​​​​റ്റു​​​​​ക​​​​​ളേ​​​​​ക്കാ​​​​​ൾ ക​​​​​ട്ടി​​​​​കു​​​​​റ​​​​​ഞ്ഞ എ​​​​​ഡ്ജു​​​​​ക​​​​​ളോ​​​​​ടു കൂ​​​​​ടി​​​​​യ ബാ​​​​​റ്റി​​​​​ലാ​​​​​ണു​​പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഫ്ര​​​​​ണ്ട് ഫു​​​​​ട്ട് സ്ട്രോ​​​​​ക്ക്, ബാ​​​​​ക്ക് ഓ​​​​​ഫ് ലെ​​​​​ങ്ത് ബോ​​​​​ളു​​​​​ക​​​​​ളി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ കോ​​​​​ഹ്‌​​ലി പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ച്ചും ആ​​​​​ക്ര​​​​​മി​​​​​ച്ചും ക​​​​​ളി​​​​​ച്ചു. സ്പി​​​​​ന്നും പേ​​​​​സും മാ​​​​​റി​​​​​മാ​​​​​റി ക​​​​​ളി​​​​​ച്ച താ​​​​​രം മി​​​​​ക​​​​​വോ​​​​​ടെ ബാ​​​​​റ്റ് ചെ​​​​​യ്ത​​​​​ത് ഇ​​​​​ന്ന​​​​​ത്തെ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഫോം ​​​​​ക​​​​​ണ്ടെ​​​​​ത്തു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ്.


പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ന് ശേ​​​​​ഷം...

2006 ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​നെ​​​​​തി​​​​​രേ ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ കോ​​​​​ഹ്‌​​​​​ലി 2012-13 സീ​​​​​സ​​​​​ണി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ക​​​​​ളി​​​​​ച്ച​​​​​ത്. ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ആ​​​​​കെ 23 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങു​​​​​ന്ന ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റ് ക​​​​​രി​​​​​യ​​​​​ർ.

അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ പ​​​​​ത്ത് റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്ത് പു​​​​​റ​​​​​ത്താ​​​​​യെ​​​​​ങ്കി​​​​​ലും പി​​​​​ന്നീ​​​​​ടു​​​​​ള്ള 22 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​ഞ്ച് സെ​​​​​ഞ്ചു​​​​​റി​​​​​യും നി​​​​​ര​​​​​വ​​​​​ധി അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യു​​​​​മ​​​​​ട​​​​​ക്കം 36 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി 50.77 ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 1574 റ​​​​​ണ്‍​സ് നേ​​​​​ടി.

മി​​​​​ക​​​​​ച്ച ബാ​​​​​റ്റിം​​​​​ഗ് പു​​​​​റ​​​​​ത്തെ​​​​​ടു​​​​​ത്ത് ദേ​​​​​ശീ​​​​​യ ടീ​​​​​മി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച കോ​​​​​ഹ്‌​​ലി​​​​​ക്ക് പി​​​​​ന്നീ​​​​​ട് പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ൽ തി​​​​​രി​​​​​ഞ്ഞു നോ​​​​​ക്കേ​​​​​ണ്ടി വ​​​​​ന്നി​​​​​ട്ടി​​​​​ല്ല. ടീം ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ലാ​​​​​യ നി​​​​​ര​​​​​വ​​​​​ധി സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ടീ​​​​​മി​​​​​നെ ഒ​​​​​റ്റ​​​​​യ്ക്കു തോ​​​​​ളി​​​​​ലേ​​​​​റ്റി വി​​​​​ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച താ​​​​​രം ഇ​​​​​ന്ന് ഫോ​​​​​മി​​​​​ല്ലാ​​​​​യ്മ​​​​​യു​​​​​ടെ പേ​​​​​രി​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ലാ​​​​​ണ്.

2010ൽ ​​​​​ബം​​​​​ഗാ​​​​​ളി​​​​​നെ​​​​​തി​​​​​രേ 267 പ​​​​​ന്തി​​​​​ൽ 173 റ​​​​​ണ്‍​സ് നേ​​​​​ടി ആ​​​​​ഭ്യ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​ർ നേ​​​​​ടി​​​​​യ കോ​​​​​ഹ്‌​​ലി ഫോം ​​​​​ക​​​​​ണ്ടെ​​​​​ത്തി വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കു മ​​​​​റു​​​​​പ​​​​​ടി​​​​​യു​​​​​മാ​​​​​യി ദേ​​​​​ശീ​​​​​യ ടീ​​​​​മി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​മോ​​​​​യെ​​​​​ന്നാ​​​​​ണ് ഏ​​​​​വ​​​​​രും ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്.