ഗോ​​​​ൾ (ശ്രീ​​​​ല​​​​ങ്ക): ഉ​​​​സ്മാ​​​​ൻ ഖ്വാ​​​​ജ, താ​​​​ത്കാ​​​​ലി​​​​ക നാ​​​​യ​​​​ക​​​​ൻ സ്റ്റീ​​​​വ​​​​ൻ സ്മി​​ത് എ​​​​ന്നി​​​​വ​​​​രു​​​​ടെ സെ​​​​ഞ്ചു​​​​റി മി​​​​ക​​​​വി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ വ​​​​ൻ സ്കോ​​​​റി​​​​ലേ​​​​ക്ക്. ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഒ​​​​ന്നാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​ൽ ഒ​​​​ന്നാം ദി​​​​വ​​​​സം ക​​​​ളി നി​​​​ർ​​​​ത്തു​​​​ന്പോ​​​​ൾ ഓ​​​​സ്ട്രേ​​​​ലി​​​​യ ര​​​​ണ്ടു വി​​​​ക്ക​​​​റ്റി​​​​ന് 330 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്.

10 ഫോ​​​​റും ഒ​​​​രു സി​​​​ക്സും സ​​​​ഹി​​​​തം 147 റ​​​​ണ്‍​സു​​​​മാ​​​​യി ഖ്വാ​​​​ജ​​​​യും 10 ഫോ​​​​റും ഒ​​​​രു സി​​​​ക്സും സ​​​​ഹി​​​​തം 104 റ​​​​ണ്‍​സു​​​​മാ​​​​യി സ്മി​​​​ത്തു​​​​മാ​​​​ണു ക്രീ​​​​സി​​​​ൽ. സ്മി​​​​ത്തി​​​​ന്‍റെ 35-ാം ടെ​​​​സ്റ്റ് സെ​​​​ഞ്ചു​​​​റി​​​​യാ​​​​ണി​​ത്. 195 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​ട്ടു​​​​കെ​​​​ട്ടാ​​​​ണ് ഇ​​​​രു​​​​വ​​​​രും സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ട്രാ​​​​വി​​​​സ് ഹെ​​​​ഡ് (57), മാ​​​​ർ​​​​ന​​​​സ് ല​​​​ബു​​​​ഷെ​​​​യ്ൻ (20) എ​​​​ന്നി​​​​വ​​​​രു​​​​ടെ വി​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണു ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. പ്ര​​​​ബാ​​​​ത് ജ​​​​യ​​​​സൂ​​​​ര്യ​​​​യും ജെ​​​​ഫ്രി വാ​​​​ൻ​​​​ഡ്ര​​​​സെ​​​​യും ഓ​​​​രോ വി​​​​ക്ക​​​​റ്റ് വീ​​​​തം വീ​​​​ഴ്ത്തി.

ടോ​​​​സ് നേ​​​​ടി ബാ​​​​റ്റ് ചെ​​​​യ്ത ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് ഹെ​​​​ഡും ഖ്വാ​​​​ജ​​​​യും മി​​​​ക​​​​ച്ച തു​​​​ട​​​​ക്ക​​​​മാ​​​​ണു ന​​​​ല്കി​​​​യ​​​​ത്. 92 റ​​​​ണ്‍​സാ​​​​ണ് ഓ​​​​പ്പ​​​​ണിം​​​​ഗ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ പി​​​​റ​​​​ന്ന​​​​ത്.

10,000ൽ സ്മിത്ത്

9,999 റ​​​​ണ്‍​സു​​​​മാ​​​​യി ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ സ്മി​​​​ത് പ്ര​​​​ബാ​​​​ത് ജ​​​​യ​​​​സൂ​​​​ര്യ എ​​​​റി​​​​ഞ്ഞ 31-ാം ഓ​​​​വ​​​​റി​​​​ന്‍റെ ര​​​​ണ്ടാം പ​​​​ന്തി​​​​ൽ സിം​​​​ഗി​​​​ൾ നേ​​​​ടി​​​​ക്കൊ​​​​ണ്ട് 10,000 റ​​​​ണ്‍​സ് തി​​​​ക​​​​ച്ചു. ടെ​​​​സ്റ്റി​​​​ൽ ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന 15-ാമ​​​​നാ​​​​യി.


അ​​​​ല​​​​ൻ ബോ​​​​ർ​​​​ഡ​​​​ർ, സ്റ്റീ​​​​വ് വോ, ​​​​റി​​​​ക്കി പോ​​​​ണ്ടിം​​​​ഗ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കു​​​​ശേ​​​​ഷം ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കാ​​​​യി 10,000 റ​​​​ണ്‍​സ് നേ​​​​ടു​​​​ന്ന നാ​​​​ലാ​​​​മ​​​​നു​​​​മാ​​​​യി. 115-ാം ടെ​​​​സ്റ്റ് ക​​​​ളി​​​​ക്കു​​​​ന്ന സ്മി​​​​ത്ത് വേ​​​​ഗ​​​​ത്തി​​​​ൽ 10,000 റ​​​​ണ്‍​സ് തി​​​​ക​​​​ച്ച ര​​​​ണ്ടാ​​​​മ​​​​നാ​​​​യി. 111 ടെ​​​​സ്റ്റി​​​​ൽ ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യ ബ്ര​​​​യാ​​​​ൻ ലാ​​​​റ​​​​യാ​​​​ണ് മു​​​​ന്നി​​​​ൽ.

കു​​​​മാ​​​​ർ സം​​​​ഗ​​​​ക്കാ​​​​ര​​​​യും 10,000 ക​​​​ട​​​​ന്ന​​​​ത് 115 ടെ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ്. ഇ​​​​ന്നിം​​​​ഗ്സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 10,000 റ​​​​ണ്‍​സ് തി​​​​ക​​​​ച്ച​​​​വ​​​​രി​​​​ൽ അ​​​​ഞ്ചാ​​​​മ​​​​താ​​​​ണ് (205 ഇ​​​​ന്നിം​​​​ഗ്സു​​​​ക​​​​ൾ) സ്മി​​​​ത്. 195 ഇ​​​​ന്നിം​​​​ഗ്സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 10,000 റ​​​​ണ്‍​സ് ക​​​​ട​​​​ന്ന ലാ​​​​റ, സ​​​​ച്ചി​​​​ൻ തെ​​​​ണ്ടു​​​​ൽ​​​​ക്ക​​​​ർ, സം​​​​ഗ​​​​ക്കാ​​​​ര എ​​​​ന്നി​​​​വ​​​​രാ​​​​ണ് ആ​​​​ദ്യ സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 196 ഇ​​​​ന്നിം​​​​ഗ്സു​​​​ള്ള റി​​​​ക്കി പോ​​​​ണ്ടിം​​​​ഗാ​​​​ണ് നാ​​​​ലാ​​​​മ​​​​ത്. 10,000 റ​​​​ണ്‍​സ് ക​​​​ട​​​​ന്ന​​​​വ​​​​രി​​​​ൽ ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ സ്മി​​​​ത് (56.44) മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. പോ​​​​ണ്ടിം​​​​ഗ് (58.72), തെ​​​​ണ്ടു​​​​ൽ​​​​ക്ക​​​​ർ (57.61) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഒ​​​​ന്നും ര​​​​ണ്ടും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ.