ഒഡീഷ ജയം
Thursday, January 23, 2025 12:38 AM IST
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിക്ക് എവേ ജയം. എവേ പോരാട്ടത്തിൽ ഒഡീഷ 3-2ന് ബംഗളൂരു എഫ്സിയെ കീഴടക്കി.
17 മത്സരങ്ങളിൽനിന്ന് 28 പോയിന്റുമായി ബംഗളൂരു മൂന്നാമതു തുടരുന്നു. 24 പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 37 പോയിന്റുമായി മോഹൻ ബഗാനാണ് തലപ്പത്ത്.