കൊ​​​​ച്ചി: നാ​​​​ഷ​​​​ണ​​​​ല്‍ സേ​​​​ഫ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​റി​​​​ന്‍റെ 54-ാമ​​​​ത് നാ​​​​ഷ​​​​ണ​​​​ല്‍ സേ​​​​ഫ്റ്റി വാ​​​​രാ​​​​ച​​​​ര​​​​ണ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ സു​​​​ര​​​​ക്ഷാ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് പ്ര​​​​മു​​​​ഖ ബി​​​​ല്‍​ഡ​​​​റാ​​​​യ വ​​​​ര്‍​മ ഹോം​​​​സി​​​​ന്‍റെ ര​​​​ണ്ട് പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ള്‍ അ​​​​ര്‍​ഹ​​​​മാ​​​​യി.

റ​​​​സി​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ അ​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റ് കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് പൂ​​​​ജ​​​​പ്പു​​​​ര​​​​യി​​​​ലു​​​​ള്ള വ​​​​ര്‍​മ ഡോ. ​​​​പൈ​​​​സ് ലെ​​​​ഗ​​​​സി​​​​യും സി​​​​വി​​​​ല്‍ ക​​​​ണ്‍​സ്ട്ര​​​​ക്‌​​​ഷ​​​​ന്‍ കാ​​​​റ്റ​​​​ഗ​​​​റി​​​​യി​​​​ല്‍ ശ്രീ​​​​കാ​​​​ര്യ​​​​ത്തു​​​​ള്ള വ​​​​ര്‍​മ ശ്രീ​​​​കാ​​​​ര്യ​​​​വു​​​​മാ​​​​ണ് അ​​​​ഭി​​​​ന​​​​ന്ദ​​​​ന്‍ പ​​​​ത്ര​​​​യ്ക്ക് അ​​​​ര്‍​ഹ​​​​മാ​​​​യ​​​​ത്. മു​​​​ന്‍​വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ലും വ​​​​ര്‍​മ ഹോം​​​​സി​​​​ന്‍റെ വി​​​​വി​​​​ധ പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ള്‍​ക്ക് ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷ​​​​യ്ക്ക് പ്രാ​​​​മു​​​​ഖ്യം ന​​​​ല്‍​കി​​​​യു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു ല​​​​ഭി​​​​ച്ച ഈ ​​​​അം​​​​ഗീ​​​​കാ​​​​രം കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ മു​​​​ന്നേ​​​​റാ​​​​ന്‍ ക​​​​രു​​​​ത്തേ​​​​കു​​​​ന്നു​​​​വെ​​​​ന്ന് ക​​​​മ്പ​​​​നി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കെ. ​​​​അ​​​​നി​​​​ല്‍ വ​​​​ര്‍​മ അ​​​​റി​​​​യി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം 16 ഓ​​​​ണ്‍ ഗോ​​​​യിം​​​​ഗ് പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ ക​​​​മ്പ​​​​നി​​​ക്കു​​​​ള്ള​​​​ത്.