എൻ. ഗണപതി സുബ്രഹ്മണ്യം ബോർഡ് ചെയർമാൻ
Saturday, March 15, 2025 12:00 AM IST
മുംബൈ: എൻ. ഗണപതി സുബ്രഹ്മണ്യത്തെ ഡയറക്ടർ ബോർഡിന്റെ ചെയർമാനായി നിയമിച്ചതായി ടാറ്റ കമ്യൂണിക്കേഷൻസ് ഇന്നലെ പ്രഖ്യാപിച്ചു.