എയര്‍ടെല്‍ ഉപഭോക്തൃദിനം ആചരിച്ചു
Saturday, March 15, 2025 11:51 PM IST
കൊച്ചി: ഭാരതി എയര്‍ടെല്‍ രാജ്യവ്യാപകമായി ഉപഭോക്തൃ സേവന ദിനാചരണം നടത്തി. ഉപഭോക്താക്കൾക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 1850 ലേറെ എയര്‍ടെല്‍ ജീവനക്കാര്‍ ഉപഭോക്താക്കളെയും ഡീലര്‍മാരെയും സന്ദര്‍ശിച്ച് ആശയവിനിമയം നടത്തി.