ഇവിഎം നിസാനില്‍ വീക്ക് എന്‍ഡ് കാര്‍ണിവല്‍
Saturday, February 22, 2025 12:15 AM IST
കൊച്ചി: നിസാന്‍ മാഗ്നൈറ്റിന് 100000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി ഇവിഎം നിസാനില്‍ ഇന്നും നാളെയും വീക്ക് എന്‍ഡ് കാര്‍ണിവല്‍ നടക്കും.
പഴയ വാഹനങ്ങള്‍ എക്സ്ചേഞ്ച് ചെയ്യാനും ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ പുതിയ വാഹനം സ്വന്തമാക്കാനും അവസരമുണ്ടായിരിക്കും. നിബന്ധനകള്‍ക്കു വിധേയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിഎം നിസാന്‍ ഷോറൂം സന്ദര്‍ശിക്കുക.