പേമെന്റ് ഗേറ്റ് വേ: നോർക്ക റൂട്ട്സും ഇന്ത്യൻ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു
Saturday, February 22, 2025 12:15 AM IST
തിരുവനന്തപുരം: ഓണ്‍ലൈൻ സാന്പത്തിക ഇടപാടുകൾ വിപുലമാക്കുന്നതിന്റെ ഭാഗമായി പേമെന്റ് ഗേറ്റ്വേ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച് നോർക്ക റൂട്ട്സും ഇന്ത്യൻബാങ്കും ധാരണാപത്രം ഒപ്പുവച്ചു.