സൗജന്യ ആപ്പിൾ ഐ പാഡ് പദ്ധതിയുമായി ടെക്നോവാലി
Wednesday, December 18, 2024 11:37 PM IST
കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്നോവാലി സോഫ്റ്റ്വേര്‍ സ്ഥാപനത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സൈബര്‍ സെക്യൂരിറ്റി കോഴ്സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന നൂറു പേര്‍ക്ക് സൗജന്യ ആപ്പിൾ ഐ പാഡ് നല്‍കുമെന്ന് സിഇഒ രാജേഷ് കുമാര്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.