‘ഐ​സി​എ​സ്ഇ​ടി 2024’: അ​ന്താ​രാ​ഷ്‌ട്ര കോ​ണ്‍​ക്ലേ​വ് ഇ​ന്നു മു​ത​ൽ
‘ഐ​സി​എ​സ്ഇ​ടി  2024’: അ​ന്താ​രാ​ഷ്‌ട്ര കോ​ണ്‍​ക്ലേ​വ് ഇ​ന്നു മു​ത​ൽ
Wednesday, September 25, 2024 1:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ടെ​​​​ക്നോ​​​​പാ​​​​ർ​​​​ക്കി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഐ​​​​സി​​​​ടി അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് കേ​​​​ര​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്ട്ര കോ​​​​ണ്‍​ക്ലേ​​​​വ് ’ഐ​​​​സി​​​​എ​​​​സ്ഇ​​​​ടി 2024’ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും.


സ്കി​​​​ൽ​​​​സ്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കോ​​​​ണ്‍​ക്ലേ​​​​വ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ഴി​​​​ക്കോ​​​​ട്, എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ന​​​​ട​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.