കാനറ ബാങ്ക് സര്‍ഫാസി പ്രോപ്പര്‍ട്ടി എക്സ്പോ
Wednesday, September 25, 2024 1:38 AM IST
കൊച്ചി: കാനറ ബാങ്ക് തൃശൂര്‍ റീജണല്‍ ഓഫീസിനു കീഴിലുള്ള വിവിധ ശാഖകളില്‍നിന്ന് നൂറില്‍പ്പരം വസ്തുക്കളുടെ എക്സ്പോ ഇന്ന് കൂര്‍ക്കഞ്ചേരി ഓഫീസിനുമുന്നില്‍ നടത്തും.
എറണാകുളം, തൃശൂര്‍ ജില്ലയിലുള്ള ഉപഭോക്താക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.