ഗി​ഫ്റ്റ്സ് ഓ​ഫ് ജോ​യ് ഓ​ഫ​റു​ക​ളു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
ഗി​ഫ്റ്റ്സ് ഓ​ഫ് ജോ​യ് ഓ​ഫ​റു​ക​ളു​മാ​യി ജോ​യ് ആ​ലു​ക്കാ​സ്
Saturday, August 17, 2024 1:18 AM IST
തൃ​​​ശൂ​​​ർ: ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ 68-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ‘ഗി​​​ഫ്റ്റ്സ് ഓ​​​ഫ് ജോ​​​യ്’ പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഈ ​​​മാ​​​സം 25 വ​​​രെ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ​​​നി​​​ന്നു സ്വ​​​ർ​​​ണ, ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ സ്വ​​​ർ​​​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ൾ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും.

ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്ത് വി​​​ല​​​വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യാ​​​ലും കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.


മി​​​ക​​​ച്ച നി​​​ക്ഷേ​​​പാ​​​വ​​​സ​​​ര​​​മാ​​​ണ് ഗി​​​ഫ്റ്റ്സ് ഓ​​​ഫ് ജോ​​​യ് ഓ​​​ഫ​​​റെ​​​ന്നും ത​​​ങ്ങ​​​ളു​​​ടെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണെ​​​ന്നും എം​​​ഡി​​​യും ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.