ഫോ​ൺ​പേ​യി​ൽ പു​തി​യ ഫീ​ച്ച​ർ
ഫോ​ൺ​പേ​യി​ൽ  പു​തി​യ ഫീ​ച്ച​ർ
Thursday, August 15, 2024 12:11 AM IST
കൊ​​​ച്ചി: ഫോ​​​ൺ​​​പേ പ്രീ-​​​അ​​​പ്രൂ​​​വ്ഡ് ടേം ​​​ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഫീ​​​ച്ച​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​തോ​​​ടെ പോ​​​ളി​​​സി വാ​​​ങ്ങു​​​ന്ന സ​​​മ​​​യ​​​ത്ത് വ​​​രു​​​മാ​​​നം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​വ​​​റേ​​​ജ് എ​​​ളു​​​പ്പ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു പു​​​തി​​​യ ഫീ​​​ച്ച​​​റി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.