ഡി​ജി​റ്റ​ൽ ഇ​ന്നൊ​വേ​ഷ​ൻ അ​വാ​ർ​ഡ് റി​ഫ്ള​ക്‌​ഷ​ൻ​സ് ഇ​ൻ​ഫോ സി​സ്റ്റം​സി​ന്
ഡി​ജി​റ്റ​ൽ ഇ​ന്നൊ​വേ​ഷ​ൻ അ​വാ​ർ​ഡ്  റി​ഫ്ള​ക്‌​ഷ​ൻ​സ് ഇ​ൻ​ഫോ സി​സ്റ്റം​സി​ന്
Tuesday, August 13, 2024 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ലെ ആ​​​ഗോ​​​ള ഐ​​​ടി സൊ​​​ല്യൂ​​​ഷ​​​ൻ ദാ​​​താ​​​വാ​​​യ റി​​​ഫ്ള​​​ക്‌​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സി​​​ന് എ​​​ക്സ്ചേ​​​ഞ്ച് 4 മീ​​​ഡി​​​യ​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ മി​​​ക​​​ച്ച ഡി​​​ജി​​​റ്റ​​​ൽ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ്. റി​​​ഫ്ള​​​ക്‌​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സി​​​ന്‍റെ നൂ​​​ത​​​ന ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് രീ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​രം.

എ​​​ക്സ്ചേ​​​ഞ്ച് 4 മീ​​​ഡി​​​യ വ​​​ർ​​​ഷം തോ​​​റും ന​​​ല്കി വ​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് അ​​​വാ​​​ർ​​​ഡു​​​ക​​​ളു​​​ടെ (ഐ​​​ഡി​​​എം​​​എ) 15-ാം പ​​​തി​​​പ്പാ​​​ണി​​​ത്. ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം, മൊ​​​ബൈ​​​ൽ, ഗെ​​​യി​​​മിം​​​ഗ്, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ, ബ്ലോ​​​ഗിം​​​ഗ് മേ​​​ഖ​​​ല തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​ക്സ്ചേ​​​ഞ്ച് 4 മീ​​​ഡി​​​യ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​ത്.

മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സ് കോ​​​ർ​​​പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി പി. ​​​ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ൻ, സീ​​​നി​​​യ​​​ർ സ്പെ​​​ഷ​​​ലി​​​സ്റ്റ് എ​​​ൻ. ശ​​​ര​​​ത്കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.


ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ മേ​​​ഖ​​​ല​​​യി​​​ലെ നൂ​​​ത​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി എ​​​ക്സ്ചേ​​​ഞ്ച് 4 മീ​​​ഡി​​​യ 2010 മു​​​ത​​​ൽ ഐ​​​ഡി​​​എം​​​എ സം​​​ഘ​​​ടി​​​പ്പി​​​ച്ചു വ​​​രു​​​ന്നു.

ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കോ​​​ർ​​​പ​​​റേ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ല​​​വ​​​ന്മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പാ​​​ന​​​ൽ ഒ​​​രാ​​​ഴ്ച നീ​​​ണ്ട ഓ​​​ണ്‍​ലൈ​​​ൻ സ്ക്രീ​​​നിം​​​ഗി​​​നു ശേ​​​ഷ​​​മാ​​​ണ് റി​​​ഫ്ള​​​ക്‌​​​ഷ​​​ൻ​​​സ് ഇ​​​ൻ​​​ഫോ സി​​​സ്റ്റം​​​സി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.