കെ.​പി. ന​ന്പൂ​തി​രീ​സ് ആ​യു​ർ​വേ​ദി​ക്സ് ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്നു
കെ.​പി. ന​ന്പൂ​തി​രീ​സ് ആ​യു​ർ​വേ​ദി​ക്സ്  ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്നു
Tuesday, August 13, 2024 11:31 PM IST
തൃ​​​ശൂ​​​ർ: ജ​​​ന​​​പ്രി​​​യ ആ​​​യു​​​ർ​​​വേ​​​ദ ബ്രാ​​​ൻ​​​ഡാ​​​യ കെ.​​​പി. ന​​​ന്പൂ​​​തി​​​രീ​​​സി​​​ന്‍റെ ഒ​​​രു​​​വ​​​ർ​​​ഷം നീ​​​ളു​​ന്ന ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് വെ​​​ള്ളി​​​യാ​​​ഴ്ച തു​​​ട​​​ക്ക​​​മാ​​​കും. വ​​​ട​​​ക്കേ​​​ക്കാ​​​ട്ട് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​ഭ​​​വ​​​ദാ​​​സ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.

ന​​​ന്പൂ​​​തി​​​രി സ​​​മു​​​ദാ​​​യം ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തേ​​​ക്കു ക​​​ട​​​ന്നു​​​വ​​​രാ​​​തി​​​രു​​​ന്ന കാ​​​ല​​​ത്ത് വ​​​ട​​​ക്കേ​​​ക്കാ​​​ട് ഗ്രാ​​​മ​​​ത്തി​​​ൽ കൊ​​​ള​​​ത്താ​​​പ്പ​​​ള്ളി പോ​​​താ​​​യ​​​ൻ ന​​​ന്പൂ​​​തി​​​രി​​​യെ​​​ന്ന കെ.​​​പി. ന​​​ന്പൂ​​​തി​​​രി​​​യാ​​​ണു ദ​​​ന്ത​​​ധാ​​​വ​​​ന​​​ചൂ​​​ർ​​​ണം എ​​​ന്ന പേ​​​രി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ പ​​​ൽ​​​പ്പൊ​​​ടി നി​​​ർ​​​മാ​​​ണ​​​ത്തി​​​ലൂ​​​ടെ ഈ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത്.


നൂ​​​റാം വ​​​യ​​​സി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന പ്ര​​​സ്ഥാ​​​നം ഇ​​​പ്പോ​​​ൾ വി​​​ദേ​​​ശ​​​വി​​​പ​​​ണി​​​ക​​​ളി​​​ല​​​ട​​​ക്കം ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ഹെ​​​ർ​​​ബ​​​ൽ ടൂ​​​ത്ത് പേ​​​സ്റ്റ്, സോ​​​പ്പ്, ഹെ​​​യ​​​ർ കെ​​​യ​​​ർ ഷാം​​​പൂ, ആ​​​ന്‍റി ഡാ​​​ൻ​​​ഡ്ര​​​ഫ് ഷാം​​​പൂ, ചെ​​​ന്പ​​​ര​​​ത്തി താ​​​ളി തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ന് കെ.​​​പി. ന​​​ന്പൂ​​​തി​​​രീ​​​സി​​​ന്‍റേ​​​താ​​​യി വി​​​പ​​​ണി​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.