വ​യ​നാ​ട് ദു​ര​ന്തം: കൂ​ടു​ത​ൽ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് കേ​ര​ള ബാ​ങ്ക്
വ​യ​നാ​ട് ദു​ര​ന്തം:  കൂ​ടു​ത​ൽ വാ​യ്പ​ക​ൾ  എ​ഴു​തി​ത്ത​ള്ളു​മെ​ന്ന്  കേ​ര​ള ബാ​ങ്ക്
Tuesday, August 13, 2024 11:31 PM IST
തൃ​​​ശൂ​​​ർ: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ വാ​​​യ്പ​​​ക​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​​ന്ന് കേ​​​ര​​​ള ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ.​ ക​​​ണ്ണ​​​ൻ. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ 670 പേ​​​ർ കേ​​​ര​​​ള ബാ​​​ങ്കി​​​ൽ​​​നി​​​ന്നു വാ​​​യ്പ​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ണ്ണ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ൽ മാ​​​ത്രം 55 ല​​​ക്ഷം രൂ​​​പ വാ​​​യ്പ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ആ​​​രാ​​​ണ് അ​​​വ​​​കാ​​​ശി​​​ക​​​ൾ എ​​​ന്ന​​​റി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ തു​​​ക എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ക മാ​​​ത്ര​​​മാ​​ണു ചെ​​​യ്യാ​​​നു​​​ള്ള​​​തെ​​​ന്നും കേ​​​ര​​​ള ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു. ത​​​ങ്ങ​​​ൾ കാ​​​ണി​​​ക്കു​​​ന്ന ഈ ​​​മാ​​​തൃ​​​ക ഷെ​​​ഡ്യൂ​​​ൾ​​​ഡ് ബാ​​​ങ്കു​​​ക​​​ളും പി​​​ന്തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ക​​​ണ്ണ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.